mehandi banner desktop
Chavakkad online
Browsing Tag

Crime

എടക്കഴിയൂരിൽ വീട്ടമ്മക്ക് നേരെ ആക്രമണം – മാനഭംഗ ശ്രമത്തിന് യുവാവ് അറസ്റ്റിൽ

ചാവക്കാട് : എടക്കഴിയൂരിൽ വീട്ടമ്മക്ക് നേരെ മാനഭംഗശ്രമം നടത്തുകയും ആക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ അകലാട് കാട്ടിലപള്ളി സ്വദേശി   പനിച്ചാംകുളങ്ങര ജാഫറിനെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂർ നലാംകല്ല് ഗ്രൗണ്ടിനു

പോലീസ് ചമഞ്ഞു തട്ടിപ്പ് – ചാവക്കാട് സ്വദേശി അറസ്റ്റിൽ

പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടുന്ന യുവാവിനെ കൊടകര പോലീസ് അറസ്റ്റ് ചെയ്‌തു. ചാവക്കാട് പാലയൂർ കറുപ്പംവീട്ടിൽ സവാദാണ് അറസ്റ്റിലായത്.

ചാവക്കാട് ബീച്ച് കാണാനെത്തിയ ആളൂർ സ്വദേശികളായ യുവാക്കളെ അക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ

ചാവക്കാട് : ചാവക്കാട് ബീച്ച് കാണാനെത്തിയ ആളൂർ സ്വദേശികളായ യുവാക്കളെ അക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. തിരുവത്ര ബേബ റോഡിൽ പണ്ടാരി വീട്ടിൽ മുഹമ്മദ് ഉവൈസ് (19), ദ്വാരക അമ്പലത്തിന് സമീപം എടശ്ശേരി വീട്ടിൽ ഷഹിൻഷാ (19), ഇവരോടൊപ്പം

അർദ്ധരാത്രിയിൽ ഗുണ്ടാ സംഘം വീട്ടുമതിൽ പൊളിച്ചു – ചോദ്യം ചെയ്ത വീട്ടമ്മക്കും മകൾക്കും…

ചാവക്കാട് : അർദ്ധരാത്രിയിൽ ഗുണ്ടാ സംഘത്തിന്റെ സഹായത്തോടെ അയൽവാസി വീട്ടുമതിൽ പൊളിച്ചതായി പരാതി. മതിൽ പൊളിക്കുന്നത് ചോദ്യം ചെയ്ത വീട്ടമ്മക്കും മകൾക്കും മർദ്ദനമേറ്റു. പാലയൂർ കിക്കിരിമുട്ടം കുണ്ടുകുളം വീട്ടിൽ സിറാജുദ്ധീന്റെ ഭാര്യ റംല

ഒരുമനയൂർ ബോംബ് സ്ഫോടനം – വീട്ടിൽ ബോംബ് സൂക്ഷിച്ചത് മാതാവ് ചോദ്യം ചെയ്തതിൽ പ്രകോപിതനായി…

കരിങ്കല്‍ച്ചീളും കുപ്പിച്ചില്ലും വെടിമരുന്നും തുണിയില്‍ കൂട്ടിക്കെട്ടിയതാണ് ഈ ബോംബ് ചാവക്കാട് : ഒരുമനയൂരിൽ റോഡിലേക്ക് ബോംബ് എറിഞ്ഞത് മാതാവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണെന്ന് പ്രതി മസ്താന്‍ ഷെഫീഖ്. വീട്ടില്‍ ബോംബ് സൂക്ഷിച്ചത്

പ്രിസിപ്പാലിനെ ആക്രമിച്ചത് വിദ്യാർത്ഥിനിയുടെ കാമുകനും കൂട്ടുകാരും – ഫീസ് കുടിശിക…

മമ്മിയൂർ : ഫീസ് കുടിശിക തീർക്കാത്തവരുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കും എന്ന് പറഞ്ഞതിനാണ് വിദ്യാർത്ഥിനിയുടെ കാമുകൻ കൂട്ടുകാരുമായി കോളേജിലെത്തി പ്രിൻസിപ്പലിനെ അക്രമിക്കാൻ കാരണമെന്ന് പോലീസ്. ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ

ആര്യാഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച കേസിൽ സൂത്രധാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ

ഗുരുവായൂർ : ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേല്പിച്ച കേസിൽ സൂത്രധാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ. സമീപ പ്രദേശത്തുള്ള സി സി കേമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള

തലക്കടിയേറ്റ് മരണം – പ്രതിയെ പിടികൂടാനായത് ചാവക്കാട് എസ് ഐ സെസിൽ ക്രിസ്റ്റിയുടെ മിന്നൽ ആക്ഷൻ

ചാവക്കാട് : മദ്യപിച്ചുണ്ടായ സംഘർഷത്തിൽ തലക്കടിയേറ്റയാൾ മരിച്ച സംഭവത്തിൽലെ പ്രതി മുഹമ്മദിനെ പിടികൂടാനായത് ചാവക്കാട് സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റിയുടെ അതിവേഗ നടപടികൾ മൂലം. സംഭവം നടന്നു ഒന്നേ മുക്കാൽ മണിക്കൂറിനുള്ളിൽ പ്രതി പോലീസ്

ഏങ്ങണ്ടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിലുണ്ടായ അടിപിടിയിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച സംഭവത്തിൽ നാലു പേർ അറസ്സ്റ്റിൽ. ഒളരിക്കര പുല്ലഴി വെള്ളപറമ്പിൽ മോഹനന്റെ മകൻ മിഥുൻ മോഹൻ (28) ആണ് മരിച്ചത്. ശനിയാഴ്ച

കുത്തിവെപ്പിനെ തുടർന്ന് എഴുവയസ്സുകാരന്റെ കാൽ തളർന്ന സംഭവം – ഹൈക്കോടതി റിപ്പോർട്ട് തേടി

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് കുത്തിവെപ്പിനെ തുടർന്ന് കാൽ തളർന്ന സംഭവത്തിൽ ഹൈക്കോടതി ഡി എം ഒ യിൽ നിന്നും റിപ്പോർട്ട് തേടി. കുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ