mehandi banner desktop
Chavakkad online
Browsing Tag

Death

എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു – ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേർക്ക്…

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ ആറാംകല്ല് സ്വദേശി മുട്ടിൽ ഹനീഫയുടെ മകളും, പൊന്നാനി ആനപ്പടിയിൽ താമസിച്ചിരുന്ന മൻസൂർ (കൽപണിക്കാരൻ മൻസൂർ) എന്നവരുടെ ഭാര്യയുമായ…

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണനാട്ടം കലാകാരന്‍ മരിച്ചു

ഗുരുവായൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരന്‍ പി.വി. ആദര്‍ശ് (19) നിര്യാതനായി.…

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരിയിലെ സിവിൽ സ്റ്റേഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേലൂർ സ്വദേശി ചാത്തകുടത്ത് വിജയൻ്റെ മകൻ സുജീഷ് (37) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ്‌ അപകടം. മറ്റൊരു ബൈക്ക് യാത്രക്കാരനും…

ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് രണ്ടുപേർ മരിച്ചു

കാഞ്ഞാണി: വാടാനപ്പള്ളി സംസ്ഥാന പാത കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (കുഞ്ഞൻ -…

മദ്യപാനത്തിനിടെ വാക്ക് തർക്കം അയൽവാസിയുടെ മർദ്ദനമേറ്റ് ഗൃഹനാഥൻ മരിച്ചു

ചേർപ്പ് : വെങ്ങിണിശ്ശേരിയിൽ മദ്യപാനത്തിനിടെ സുഹൃത്തിൻ്റെ മർദ്ദനമേറ്റ് പ്രവാസിയായ ഗൃഹനാഥൻ മരിച്ചു വെങ്ങിണിശ്ശേരി സെൻ്ററിന് സമീപം മുട്ടിപ്പാലം റോഡിൽ തേറാട്ടിൽ രാജു ജോർജ്ജ് (52)ആണ് മരിച്ചത്. സംഭവത്തിൽ രാജുവിൻ്റെ സുഹൃത്തും അയൽവാസിയുമായ പുത്തൂർ…

വോട്ട് ചെയ്ത് മടങ്ങിയെത്തിയയാൾകുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ: വോട്ടു ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ 82 കാരൻ കുഴഞ്ഞു വീണു മരിച്ചു. തിരുവെങ്കിടം 'മുരളീരവ'ത്തിൽ ചങ്കത്ത് ശിവദാസ മേനോനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 നാണ് തിരുവെങ്കിടം എൽ പി സ്കൂളിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോയത്. മടങ്ങിയെത്തി…

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കുടുംബം – പോലീസ്…

ചാവക്കാട്: കഴിഞ്ഞ ഒക്ടോബറിൽ വട്ടേക്കാട് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ നിന്നും കണ്ടെത്തിയിരുന്നു. കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു എന്ന നിലയിലായിരുന്നു അന്ന് പോലീസും നാട്ടുകാരും…

വീട്ട് പ്രസവത്തിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവം ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ച് വനിതാ ഡോക്ടർ

ചാവക്കാട് : എടക്കുഴിയൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നാലാം നാൾ കുഞ്ഞും, അണുബാധയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പിന്നാലെ അമ്മയും മരിച്ച സംഭവങ്ങളിൽ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ഹൈക്കോടതിയിൽ ഉപ ഹർജി സമർപ്പിച്ചു.…

രാജ ഹോസ്പിറ്റൽ കാന്റീൻ ഉടമ പി ആർ ഹുസൈൻ നിര്യാതനായി

ഒരുമനയൂർ : ഒരുമനയൂർ കുറുപ്പത്ത് പള്ളിക്ക് സമീപം താമസിച്ചിരുന്ന പുഴങ്ങര ഇല്ലത്ത് രാമൻചാത്ത് പരേതനായ കുഞ്ഞിമുഹമ്മദ് മകൻ പി ആർ ഹുസൈൻ (72) നിര്യാതനായി. മുതുവട്ടൂർ രാജ ആശുപത്രി കാന്റീൻ നടത്തി വരികയായിരുന്നു. ഭാര്യ: നഫീസകുട്ടി. മക്കൾ: സബീന…

ഷാർജയിൽ മലയാളി യുവാവ് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു; പ്രതി അറസ്റ്റിൽ

ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശി ഷമീറിനെ ഷാർജ…