mehandi banner desktop
Chavakkad online
Browsing Tag

Death

വിയോഗം

ചാവക്കാട് : മണത്തല ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിന് സമീപം താമസിച്ചിരുന്ന ഇപ്പോൾ തെക്കൻ പാലയൂർ മാളിയേക്കൽ പറമ്പിൽ താമസിക്കുന്ന പണിക്കവീട്ടിൽ കുന്നനയിൽ മുഹമ്മദാലി (62)നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച. ഭാര്യ : നൂർജഹാൻ. മക്കൾ : മുൻസീർ, മുനീർ,…

വിയോഗം

ചാവക്കാട്: മുതുവട്ടൂർ ജംഗ്ഷനിൽ താമസിക്കുന്ന പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ ഹമീദ് മാസ്റ്റർ ഭാര്യ ആരിഫ ( 82 ) നിര്യാതയായി.കബറടക്കം ഇന്ന് ( വ്യാഴം ) വൈകീട്ട് 4 മണിക്ക്* മണത്തല പള്ളി കബർസ്ഥാനിൽ നടന്നു.മക്കൾ: നൗഷാദ് ( പുതുമ ), പരേതയായ നസീം.…

വിയോഗം

ഒരുമനയൂർ : മുത്തമ്മാവ് ഇല്ലത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന വി ടി അബു( അലങ്കാർ (80)) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഫിയാസ്, റിയാസ്, സിയാസ്. മരുമക്കൾ: നിഷ, ഐഷ, സജന. കബറടക്കം പിന്നീട് തൈക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വിയോഗം

ചാവക്കാട്: മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിന്‌ വടക്കുഭാഗം താമസിക്കുന്ന പൊലിയേടത്ത് പരേതനായ വാസു മകൻ പ്രദീപൻ (62) നിര്യാതനായി. ഭാര്യ:ഉഷ. മക്കൾ: പ്രതീക്ഷ, പ്രജീഷ്. മരുമകൻ: വിനോദ്. സംസ്കാരം ചൊവ്വാഴ്ച്ച കാലത്ത് 11.30ന് ചാവക്കാട് നഗരസഭ വാതക…

ബൈക്ക് അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിൽകഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർഥി മരിച്ചു

ചേറ്റുവ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർത്ഥി മരിച്ചു. ചേറ്റുവ സ്‌കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ മകൻ സിനാൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി…

വിയോഗം

എടക്കഴിയൂർ: കാജാ കമ്പനിക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന വാളങ്ങാട്ട് പറമ്പിൽ ഏനു ഭാര്യ കദീജകുട്ടി (80) അന്തരിച്ചു. മക്കൾ: ബക്കർ, മുഹമ്മദ്അലി, ഫൈസൽ, റാബിയ, റംലമരുമക്കൾ : ജെമീല,ഐസകുഞ്ഞി, നെസിറ,വീരാഉ, അസിസ്

ചാവക്കാട് സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

​ദുബായ്: ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവത്ര ഇ.പി. അബ്ദുള്ള ഹാജി - അനായ ദമ്പതികളുടെ മകൻ അനസ് (32) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അന്തരിച്ചത്. ഫാത്തിമ്മ ഗ്രൂപ്പ് ഇ.പി. മൂസാഹാജിയുടെ സഹോദര…

വിയോഗം

തിരുവത്ര സ്കൂളിന് പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ മുട്ടിൽ മുഹമ്മദാലി ഭാര്യ കൊരട്ടി അവ്വോമ (76) നിര്യാതയായി. മകൻ അബ്ദുൽ ജലീൽ. മരുമകൾ ഷമീജ. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുന്നയൂർക്കുളം: വേലൂർ ചുങ്കം മാവിൻചുവടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുന്നയൂർക്കുളം ഉപ്പുങ്ങൽ കൊട്ടാരപ്പാട്ടിൽ വീട്ടിൽ ഷമീർ (29) ആണ് അന്തരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച…

എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു – ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേർക്ക്…

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ ആറാംകല്ല് സ്വദേശി മുട്ടിൽ ഹനീഫയുടെ മകളും, പൊന്നാനി ആനപ്പടിയിൽ താമസിച്ചിരുന്ന മൻസൂർ (കൽപണിക്കാരൻ മൻസൂർ) എന്നവരുടെ ഭാര്യയുമായ…