വിയോഗം

ചാവക്കാട്: മുതുവട്ടൂർ ജംഗ്ഷനിൽ താമസിക്കുന്ന പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ ഹമീദ് മാസ്റ്റർ ഭാര്യ ആരിഫ ( 82 ) നിര്യാതയായി.കബറടക്കം ഇന്ന് ( വ്യാഴം ) വൈകീട്ട് 4 മണിക്ക്* മണത്തല പള്ളി കബർസ്ഥാനിൽ നടന്നു.മക്കൾ: നൗഷാദ് ( പുതുമ ), പരേതയായ നസീം. മരുമക്കൾ: ബുഷറ, ഹസ്സൻ.


Comments are closed.