mehandi banner desktop
Chavakkad online
Browsing Tag

Death

പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന മാറാപ്പിന്റെ അയ്യൂബിന്റെ മകളും പൊന്നാനി രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യയുമായ ഫാത്തിമ (22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു ബ്ലാങ്ങാട് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം എടശ്ശേരി ബദറുവിന്റെ മകൻ ഫഹദ് ( 20 ) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴു മണിക്ക്…

ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

വാടാനപ്പള്ളി : വാടാനപ്പള്ളിയിൽ ടോറസ് ഇടിച്ച് ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂണിറ്റ് പ്രസിഡന്റ് ഏങ്ങൂര് ഗംഗാധരൻ മകൻ ചന്ദ്രബോസ് (65) മരിച്ചു. ഇന്ന് രാവിലെ 10. 20 ഓടെ ഗണേശമംഗലം…

വിയോഗം

ചാവക്കാട്: ആശുപത്രിക്കടവിന് പടിഞ്ഞാറ് വശം, പരേതനായ മത്രംകോട്ട് വേലുക്കുട്ടി മകൻ, (ഫ്രിഡ്ജ് മെക്കാനിക്ക്) ഷാജി (55) നിര്യാതനായി. സംസ്കാരകർമ്മം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചാവക്കാട് മുൻസിപ്പൽ ക്രിമിറ്റോറിയത്തിൽ.

കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തിൽ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ

ചാവക്കാട് : വനംവകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ 2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ നിയമപ്രകാരം ഫോറസ്ററ്…

വിയോഗം

ഗുരുവായൂർ പുത്തമ്പല്ലി ചീരേടത്ത് ശിവലീലയിൽ ( MRA No. 84) ബാലകൃഷ്ണൻ നായർ (70 ) നിര്യാതനായി. ഭാര്യ : ജയലക്ഷ്മി. മക്കൾ : ശ്രീകാന്ത് (ഹൈദരാബാദ് ), ശ്രീജിത്ത്‌ ( ദുബായ് ). ശവസംസ്കാരം ഞായറാഴ്ച…

വിയോഗം

കടപ്പുറം: മുൻപ് ആനന്ദവാടിയിൽ താമസിച്ചിരുന്ന ഇപ്പോൾ തൊട്ടാപ്പ് ബദർ പള്ളി ബസ് സ്റ്റോപ്പിന് കിഴക്ക് വശം അൻസാർ പള്ളിക്കടുത്ത് താമസിക്കുന്ന പരേതനായ ചക്കി രാമു ഭാര്യ ശാന്ത (75) നിര്യാതയായി. മക്കൾ: സുകുമാരൻ ( സി.പി.ഐ. എം . ലോക്കൽ കമ്മറ്റി അംഗം )…

വിയോഗം

ചാവക്കാട് : തിരുവത്ര ഗാന്ധി നഗറിന് സമീപം താമസിക്കുന്ന പരേതനായ രാമനത്ത് കല്ലിങ്ങൽ ഹൈദ്രോസ് ഭാര്യ മറിയം ബീവി(91) പുന്നയിലുള്ള മകന്റെ വീട്ടിൽ വെച്ച് നിര്യാതയായി. കബടക്കം വെള്ളിയാഴ്ച 10മണിക്ക് മണത്തല പള്ളി ഖബർസ്ഥാനിൽ. മക്കൾ: അബ്ദുൽ ജമാൽ,…

പെരുമ്പടപ്പ് സ്വദേശി അബുദാബിയിൽ നിര്യാതനായി

അബുദാബി : പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയിൽ വച്ച് നിര്യാതനായി. എൽ എൽ എച്ച് ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു. മുസഫ ഇസത്തുൽ ഇസ്ലാം മദ്റസ പി ടി എ അംഗമായിരുന്നു പരേതൻ. പിതാവ് മുഹമ്മദലി. ഭാര്യ: മസ്ന കൊട്ടേക്കാട്,…

വിയോഗം

ചാവക്കാട് : മണത്തല ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിന് സമീപം താമസിച്ചിരുന്ന ഇപ്പോൾ തെക്കൻ പാലയൂർ മാളിയേക്കൽ പറമ്പിൽ താമസിക്കുന്ന പണിക്കവീട്ടിൽ കുന്നനയിൽ മുഹമ്മദാലി (62)നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച. ഭാര്യ : നൂർജഹാൻ. മക്കൾ : മുൻസീർ, മുനീർ,…