mehandi new
Browsing Tag

Dharna

പ്രതിഷേധം കനത്തു – അനധികൃത മദ്യശാല അടച്ചു പൂട്ടി

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായി ലോഡ്ജ് കെട്ടിടത്തിൽ മാസങ്ങളോളമായി ലൈസസൻസ് ഇല്ലാതെ പ്രവർത്തിച്ചു വരുന്ന അനധികൃതമദ്യശാല ഇൻകാസും മദ്യ നിരോധന സമിതിയും സംയുക്തമായി നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് അടച്ചു പൂട്ടി. ഗുരുവായൂർ

വില വർധന – കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ധർണ്ണ നടത്തി

ചാവക്കാട് : പെട്രോളിയം ഉൽപന്നങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടേയും വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ചാവക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഗുരുവായൂർ നഗരസഭാ ദുർഭരണത്തിനെതിരെ കോൺഗ്രസ്സ് ധർണ്ണ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ദുർഭരണത്തിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ടു് ഒ. കെ. ആർ

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യ ശാല സർക്കാർ പിന്തിരിയണം – ലഹരി നിർമ്മാർജ്ജന സമിതി

ചാവക്കാട് : ടൂറിസ്റ്റു കേന്ദ്രങ്ങളിൽ നവീകരിച്ച കള്ളുഷാപ്പുകളും ബീയർ -വൈൻ പാർലറുകളും തുടങ്ങാനുള്ള നീക്കത്തിൽ നിന്നു കേരള സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടു കൊണ്ട് ലഹരി നിർമ്മാർജ്ജന സമിതി ഗുരുവായൂ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ

വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക

കടപ്പുറം : പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ സി പി ഐ എം ധർണ്ണ നടത്തി. വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക, പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക, എൽ ഡി എഫ് സർക്കാരിന്റെ ആരോഗ്യ നയം അട്ടിമറിക്കുന്ന കടപ്പുറം

സംസ്ഥാന ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കുക – കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ

കാജാ ബിൽഡിങ്ങിലെ വ്യാപരികൾക്കുനേരെ ഗുണ്ടായിസം – നോക്കിനിൽക്കില്ലെന്ന് ഏകോപന സമിതി

ചാവക്കാട് : വ്യാപാരികളെ ദ്രോഹിക്കുന്ന കെട്ടിട ഉടമയുടെ നടപടികൾക്കെതിരെ ചാവക്കാട് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ചാവക്കാട് നഗരത്തിലെ കാജാ ബിൽഡിങ്ങിലെ കച്ചവടക്കാർക്ക് നേരെയാണ് അന്യാമായ നടപടികൾ. കെട്ടിട ഉടമയുടെ

പ്രവാസികളോടുള്ള അവഗണനക്കെതിരെ വഞ്ചനാദിനം ആചരിച്ചു

ചാവക്കാട് : കേരള സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണനക്കെതിരെ മണ്ഡലം പ്രവാസി കോൺഗ്രസ്‌ വഞ്ചനാദിനം ആചരിച്ചു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ വഞ്ചനാദിനത്തിന്റെ ഭാഗമായി ചാവക്കാട് സിവിൽ സ്റ്റേഷന്