mehandi new
Browsing Tag

Differently abled

മാലിന്യമുക്ത നവ കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ഭിന്നശേഷി വിദ്യാർത്ഥികളും

ചാവക്കാട് : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ സ്കൂളിൽ ഹരിത സഭ രൂപീകരിച്ചു. ഡോ. ജംഷീദ് ബഷീർ റഹീം ഉദ്ഘാടനം നിർവഹിച്ചു. ഇൻസൈറ്റ് രക്ഷാധികാരി കെ ബി സുരേഷ് അധ്യക്ഷത

ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്ടം ആഘോഷിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്ടം  ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു.   സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി രവീന്ദ്രൻ അധ്യക്ഷതവഹിച്ചു.  വൈസ് പ്രസിഡണ്ട് കെ. വി കബീർ

കൗൺസിലർ കളത്തിലിറങ്ങി – അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വീടെന്ന സ്വപ്നം…

മമ്മിയൂർ : അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വിഷുക്കൈനീട്ടമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. മമ്മിയൂർ കസ്തൂർബ ബാലികാ സദനം റോഡിൽ പെരിങ്ങാടൻ കൃഷ്ണൻ - പ്രസന്നകുമാരി ദമ്പതികളുടെ മകനാണ് ഹരികൃഷ്ണൻ. ജന്മനാ ഓട്ടിസം ബാധിതനും

ഒരുമനയൂരിൽ ഭിന്നശേഷി വിഭാഗക്കാർക്ക് ന്യായവില കട ലൈസൻസി: അപേക്ഷ ക്ഷണിച്ചു

ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഒറ്റത്തെങ്ങ് പ്രദേശത്ത് പുതിയ ന്യായവില കടയ്ക്ക് ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-62.

വയോജന ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കുമുള്ള സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ഒരുമനയൂർ : ഒരു മനയൂർ ഗ്രാമ പഞ്ചായത്ത്‌ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ. വി കബീർ  അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്

അറിവ് നേടുന്ന വിദ്യാർത്ഥികളിൽ തിരിച്ചറിവുള്ളവർ വിരളം – ശിവജി ഗുരുവായൂർ

മുതുവട്ടൂർ : അറിവ് നേടുന്ന വിദ്യാർത്ഥികളിൽ തിരിച്ചറിവുള്ളവർ വിരളമാണെന്ന് ശിവജി ഗുരുവായൂർ. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ എട്ടാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതുവട്ടൂർ രാജാ

ഗുരുവായൂർ ഭിന്നശേഷി കലാമേള ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : ജനകീയ ആസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. ഗുരുവായൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സർഗോത്സവം സിനിമ താരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ഐ സി ഡി എസ്

ഇൻസൈറ്റ് സ്കൂൾ സ്പെഷ്യൽ ഒളിമ്പിക്‌സ് സംസ്ഥാന ജേതാക്കളെ ആദരിച്ചു

ഗുരുവായൂർ : ഡിസംബർ 27, 28, 29 ദിവസങ്ങളിൽ കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരത് (SOB) കേരള സ്റ്റേറ്റ് അത്ലറ്റിക്മീറ്റിലെ ജേതാക്കളായ ഗുരുവായൂർ ഇൻസൈറ്റ് ‌സ്പേഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളെ ആദരിച്ചു.