mehandi new
Browsing Tag

Drowned

കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു

വാടാനപ്പള്ളി : കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി വേൽ മയിൽ മകൻ ശരവണൻകുട്ടി (26)  ആണ് മരിച്ചത്.   ഇന്ന് ഉച്ചയോടെ യായിരുന്നു സംഭവം. തിരയിൽ പെട്ടയുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് കടലിൽ നിന്നും

തളിക്കുളം സ്നേഹതീരം കടലിൽ തമിഴ്നാട് കടലൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

തളിക്കുളം : തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കടലിൽ കുളിക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കടലൂർ ജില്ലയിൽ സിങ്കനല്ലൂർ സ്വദേശി ആനന്ദൻ മകൻ അഭിഷേക് (24) ആണ് മരിച്ചത്. രണ്ടു പേരാണ് കടലിൽ അകപ്പെട്ടത്.
Ma care dec ad

കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി മരിച്ചു

വലപ്പാട് : കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട്  സിദ്ധാർത്ഥൻ്റെ മകൻ നിഖിൽ (16) ആണ് മരിച്ചത്. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നുച്ചയ്ക്ക്

തോട്ടിൽ കാൽവഴുതി വീണ ആറു വയസ്സുകാരന് രക്ഷകരായി കളിക്കൂട്ടുകാർ

ഒരുമനയൂർ : തോട്ടിൽ കാൽവഴുതി വീണ ആറു വയസ്സുകാരനെ കൈവിടാതെ കളിക്കൂട്ടുകാർ. ഒരുമനയൂർ ഐ ഡി സി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിയാനാണ് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണത്. ഒരുമനയൂർ മാങ്ങോട്ട് സ്കൂളിലെ
Ma care dec ad

മണത്തല വാട്ടർ ടാങ്കിനു കിഴക്ക് സിങ്കർ ലൈൻ റോഡരുകിലെ തോട്ടിൽ വീണ് യുവാവ് മരിച്ചു

ചാവക്കാട്: മണത്തല വാട്ടർ ടാങ്കിനു കിഴക്ക് സിങ്കർ ലൈൻ റോഡരുകിലെ തോട്ടിൽ വീണ് യുവാവ് മരിച്ചു. കൈപറമ്പ് പൂനൂർ കൂട്ടാലക്കൽ വീട്ടിൽ നിമേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. തോട്ടിൽ നിന്നും ശബ്ദം കേട്ട് എത്തിയ

ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു. ഗുരുവായൂർ ദേവസ്വം റിട്ട. തിരുവെങ്കിടം കപ്പാത്തയിൽ രവീന്ദ്രനാണ് (68) മരിച്ചത്. മകളുടെ മക്കളായ അർജുൻ, ആദിത്യൻ