mehandi new
Browsing Tag

Drugs

മയക്കുമരുന്ന് ഉപയോഗം വ്യാപകം : മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരം – നടപടി ആവശ്യപ്പെട്ട്…

മന്ദലാംകുന്ന് : യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിനെ തുടർന്ന് മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരമായതായി നാട്ടുകാർ. മന്ദലാംകുന്ന് കിണർ, പാപ്പാളി, കനോലി കനാൽ തീരം, രാത്രികാലങ്ങളിൽ ഹൈവേ മേഖലയിലുമാണ്

പാവറട്ടിയിൽ മയക്കുമരുന്ന് വേട്ട – 64 ഗ്രാം എം ഡി എം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

ചാവക്കാട് : 64 ഗ്രാം എം ഡി എം എ യുമായി രണ്ടു യുവാക്കളെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു വിന്റെ നേതൃത്ത്വ ത്തിലുള്ള സംഘം പാവറട്ടിയിൽ നിന്നും അറസ്റ്റ് ചെയ്തു. മുണ്ടൂർ പെരിങ്ങന്നൂർ വടക്കേത്തല വീട്ടിൽ ജോസഫ്

തൃശൂരിലെ സ്‌കൂളില്‍ വെടിവെപ്പ് – ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി

തൃശൂർ : സ്‌കൂളില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. മുളയം സ്വദേശി ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തിയത്. ഇയാളെ പോലീസ് അറസ്റ്റ്

നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ

വടക്കേക്കാട്: നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാർത്ഥൻ (65) ആണ് പിടിയിലായത്. ചാവക്കാട് എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്

ഗുരുവായൂരിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഗുരുവായൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വിൽപ്പനക്കെത്തിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ഗുരുവായൂർ കാവീട് സ്വദേശി കുരുവായ്പറമ്പ് തറയിൽ വീട്ടിൽ അർഷാദ് (28) ആണ്  പോലീസിന്റെ പിടിയിലായത്. ഗുരുവായൂർ മഞ്ഞ്ജുളാൽ ജംഗ്ഷന്

അനധികൃത മദ്യ വിൽപന – 26 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

ചാവക്കാട് : എളവള്ളി പാറ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തി വന്നിരുന്ന എളവള്ളി സ്വദേശി തിണ്ടിയത്ത് വീട്ടിൽബിനീഷ് (45 ) നെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി യു വിന്റെ നേതൃത്വത്തിൽ പിടികൂടി. മദ്യ ലഭ്യത ഇല്ലാത്ത

പോലീസ് നായയുടെ സഹായത്തോടെ മയക്കുമരുന്ന് വേട്ട – മൂന്നുപേർ അറസ്റ്റിൽ

ജിത്ത്, മുഹസിൻ, വൈശാഖ് ചാവക്കാട് : ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മയക്കുമരുന്ന് വേട്ട. ബ്ലാങ്ങാട് കള്ളാമ്പിപടി ബീച്ച് ഹൌസ് റിസോർട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും

മണലൂരിൽ വൻ ലഹരി വേട്ട – സഹോദരങ്ങൾ അറസ്റ്റിൽ

ഗുരുവായൂർ : മണലൂരിൽ വൻ ലഹരി വേട്ട, സഹോദരങ്ങൾ അറസ്റ്റിൽ. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന അതിമാരക മയക്കു മരുന്നായ എം.ഡി.എം.എയും 10 കിലോ കഞ്ചാവും പിടിച്ചെടുത്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത്

ഉത്സവം – ഗുരുവായൂരിൽ മദ്യനിരോധനം ഏർപ്പെടുത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് മദ്യനിരോധനം ഏർപ്പെടുത്തി. ഉത്സവം സുഗമമായി നടത്തുന്നതിനും സ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനുമായി മാർച്ച് 11, 12 തിയ്യതികളിൽ ക്ഷേത്ര പരിസരത്ത് മദ്യനിരോധനം

മാരക ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ

ചാവക്കാട്: മാരക ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങിനിടെയാണ് യുവാവ് പിടിയിലായത്. എടക്കഴിയൂര്‍ തിരുത്തിക്കാട്ട് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീന്‍(22) ന്റെ കയ്യിൽ നിന്നും 2.68 ഗ്രാം എം ഡി