mehandi new
Browsing Tag

Dubai

ചൈൽഡ് പ്രൊട്ടക്ട് ടീം യുഎഇ സംഘടിപ്പിക്കുന്ന ‘കുട്ടികളോടൊത്തൊരോണം’ പരിപാടിയുടെ ലോഗോ…

ദുബായ്: ചൈൽഡ് പ്രൊട്ടക്ട് ടീം (CPT) യുഎഇ സംഘടിപ്പിക്കുന്ന 'കുട്ടികളോടൊത്തൊരോണം' പരിപാടിയുടെ ലോഗോ പ്രകാശനം യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. നവംബർ 26 ന് ദുബായിലെ DANATA - ക്ക് സമീപമുള്ള മാലിക് റെസ്റ്റോറന്റിൽ

മികച്ച നടനും മികച്ച ഗാന രചയിതാവും ചാവക്കാട്ടുകാർ

ദുബായ് : മലബാർ സൗഹൃദ വേദിയുടെ അഞ്ചാമത് രാജ്യാന്തര മ്യൂസിക് ആൽബം, ഡോകുമെന്ററി, ഷോർട്ഫിലിം ഫെസ്റ്റിവൽ 2022 ലെ വിജയികളെ പ്രഖ്യാപിച്ചു.മികച്ച നടനും, മികച്ച ഗാന രചയിതാവിനുമുള്ള രാജ്യാന്തര പുരസ്‌കാരം ചാവക്കാട്ടുകാർക്ക്. പ്രവാസി വിഭാഗത്തിൽ

ഓര്‍മകളില്‍ ഒരു വട്ടം കൂടി – എം ആര്‍ ആര്‍ എം ഹൈസ്കൂള്‍ ടീം യു എ ഇ പൂര്‍വ്വ-വിദ്യാര്‍ത്ഥി…

ദുബൈ : ചാവക്കാട് എം.ആര്‍.ആര്‍.എം ഹൈസ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ യു.എ.ഇ യിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എം.ആര്‍.ആര്‍.എം ഹൈസ്കൂള്‍ ടീം യു.എ.ഇ യുടെ നേതൃത്വത്തില്‍ ഓര്‍മകളില്‍ ഒരു വട്ടം കൂടി എന്ന പേരില്‍ ദുബൈ കരാമ

ബുഡോകാൻ കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് – ഓവറോൾ കിരീടം കരാട്ടെ കിഡിന്

ദുബായ് : ബുഡോകാൻ കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു. പതിനേഴിൽ പരം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പ് യു എ ഇ കരാട്ടെ അസോസിയേഷൻ പ്രസിഡണ്ടും വേൾഡ് കരാട്ടെ അസോസിയേഷൻ

ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു

ദുബായ് : മെഹ്ഫിൽ ഗ്രൂപ് നടത്തുന്ന മെഹ്ഫിൽ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു. മാർച്ച്‌ 31 നകം അപേക്ഷകൾ നൽകേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.ഈ - മെയിൽmehfilintl2023@gmail.comവാട്സാപ്പ് :00971505490334,00971561355038,

ഇൻസ്റ്റയിലൂടെ പ്രണയം – ചാവക്കാട്ടുകാരന് ജോർദാനിയൻ രാജകുടുംബത്തിൽ നിന്നും വധു

ചാവക്കാട് : തിരുവത്ര തെരുവത്ത് ചാലിൽ ഹംസ ഹാജിയുടെ മകൻ മുഹമ്മദ്‌ റൗഫും ജോർദാൻകാരിയായ ഹല ഇസ്ലാം അൽ റൗസനുമാണ് ഓൺലൈൻ പ്രണയത്തിലൂടെ വിവാഹിതരായത്.ദുബായിൽ ബോഡി ഡിസൈനർ എന്ന ബോഡി ബിൽഡിംഗ്‌ സ്ഥാപനം നടത്തുകയാണ് റൗഫ്.ജോർദാനിലെ ദർഖ അൽ യൗമ് എന്ന

കടപ്പുറം സ്വദേശിയായ വീട്ടമ്മ ദുബായിൽ മരിച്ചു

കടപ്പുറം : ഒരു വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ കഴിയുകയായിരുന്ന കടപ്പുറം സ്വദേശിയായ വീട്ടമ്മ മരിച്ചു.തെരുവത്ത് കടവിൽ അല്യമുട്ടി മകൻ ടി കെ ഹംസുവിന്റെ ഭാര്യയും പുതിയ വീട്ടിൽ അബ്ദുള്ള മുസ്‌ലിയാരുടെ മകളുമായ ഹഫ്‌സത്ത് (55) ആണ് ദുബായിൽ വെച്ച്

വടക്കേകാട് സ്വദേശിയായ യുവാവ് ദുബായ് കടലില്‍ മുങ്ങി മരിച്ചു

ദുബായ് : വടക്കേകാട് സ്വദേശിയായ യുവാവ് ദുബായി കടലില്‍ മുങ്ങി മരിച്ചു. വടക്കേക്കാട് ഞമനേങ്ങാട് കുടിയില്‍ ബക്കര്‍ മകന്‍ എമില്‍ (23) ആണ് മരിച്ചത്. ഫുജൈറയില്‍ ജോലി ചെയ്യുന്ന എമില്‍

യു എ യി എനോറ ഇഫ്താർ സംഗമം നടത്തി

ദുബായ് : യു എ യി എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (ENORA) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ദുബായ് കരാമ സെന്റർ പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തു. സംഗമത്തിന് എനോറ ഭാരവാഹികൾ നേതൃത്വം നൽകി.

ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. യുഎഇ രൂപം കൊണ്ടതു മുതൽ ധനവകുപ്പിനെ നയിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒന്നാം നിരയിലേക്കുയർത്താൻ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത ഉപഭരണാധികാരിയാണ് ഷെയ്ഖ് ഹംദാൻ