mehandi new
Browsing Tag

Dyfi

കൂത്ത്പറമ്പ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്ത്പറമ്പ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് നടന്ന അനുസ്മരണ യോ​ഗം ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌

ഗുരുവായൂർ മേൽപ്പാലത്തിനു സമീപം യാത്രാ തടസ്സം സൃഷ്ടിക്കുന്ന ബിഎസ്എൻഎൽ പില്ലർ മാറ്റി സ്ഥാപിക്കണം…

ഗുരുവായൂർ : ഗുരുവായൂർ  മേൽപ്പാലത്തിൽ നിന്നും  തിരുവെങ്കിടം റോഡിലേക്ക് കടക്കുന്നിടത്ത് സ്ഥിതിചെയ്യുന്ന ബിഎസ്എൻഎൽ പില്ലർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഗുരുവായൂർ വെസ്റ്റ് മേഖലാ കമ്മിറ്റി ബിഎസ്എൻഎൽ അധികാരികൾക്ക് നിവേദനം നൽകി.

അബൂഫാരിഹിനെ ഡി വൈ എഫ് ഐ മണത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു

മണത്തല : കാലികറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കൈവരിച്ച മണത്തല സ്വദേശി അബൂഫാരിഹിനെ ഡി വൈ എഫ് ഐ മണത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചാവക്കാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എറിൻ ആന്റണി, മണലൂർ

കെ ടി ഭരതൻ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ 26 വാർഡിൽ സി പി ഐ എം ന്റെയും ഡി വൈ എഫ് ഐ യുടെയും നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ ടി ഭരതൻ സ്മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഗുരുവായൂർ എം

ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ചാവക്കാട് പുതിയ നേതൃത്വം

ചാവക്കാട് :  ഓട്ടോ& ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ(citu) ചാവക്കാട് ഏരിയ കൺവെൻഷൻ ഹോച്മിൻ സ്മാരക മന്ദിരത്തിൽ വെച്ച് സി ഐ ടി യു ജില്ലാ സെക്രട്ടറി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ മുബാറക് അധ്യക്ഷനായി. സി

ഡി വൈ എഫ് ഐ മനുഷ്യ ചങ്ങല – തിരുവത്രയിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

ചാവക്കാട് : ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന, എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ജനുവരി 20- ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി ഡി വൈ എഫ് ഐ തിരുവത്ര മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ

കേന്ദ്ര അവഗണനക്കെതിരെ മനുഷ്യ ചങ്ങല – ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ചാവക്കാട്…

ചാവക്കാട് : കേന്ദ്ര അവഗണനക്കെതിരെ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ  ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ഓട്ടോ &ലൈറ്റ് മോട്ടോർഡ്രൈവേഴ്സ് യുണിയൻ സി ഐ ടി യു ചാവക്കാട് ഏരിയ കമ്മിറ്റി 500 പേരെ പങ്കെടുപ്പിക്കുവാൻ

കൂട്ടയോട്ടത്തിലെ സംഘർഷം : കോണ്‍​ഗ്രസ്സ് പ്രവര്‍ത്തകരെ വിശുദ്ധന്മാരാക്കുന്ന മാധ്യമ പ്രചരണം…

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാ​ഗമായി നടത്തിയ കൂട്ടയോട്ടത്തില്‍ സംഘര്‍ഷമുണ്ടാക്കിയ കോണ്‍​ഗ്രസ്, യൂത്ത് കോണ്‍​ഗ്രസ്സ് പ്രവര്‍ത്തകരെ വിശുദ്ധന്മാരാക്കുന്ന മാധ്യമ, കോണ്‍​ഗ്രസ്സ് പ്രചരണം തള്ളികളയണമെന്ന് ഡിവൈഎഫ്ഐ

പ്രവർത്തകർക്ക്‌ നേരെ ആക്രമണം – എം എൽ എ ഗുണ്ടായിസം അവസാനിപ്പിക്കുക എൻ കെ അക്ബറിനെതിരെ രൂക്ഷമായ…

ചാവക്കാട് : ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നവകേരള സദസ്സ് പ്രചരണാർത്ഥം ഇന്നലെ നടന്ന റൺ ഫോർ ഗുരുവായൂർ

നവകേരള സദസ്സ് – കൂട്ടയോട്ടത്തിനിടെ കൂട്ടയടി ചാവക്കാട് ബീച്ചിലും ഓവുങ്ങലിലും സംഘട്ടനം

ചാവക്കാട് : നവകേരള യാത്രയുടെ പ്രചാരണാർത്ഥം ഗുരുവായൂരിൽ നിന്നും ബ്ലാങ്ങാട് ബീച്ചിലേക്ക് നടത്തിയ കൂട്ടയോട്ടത്തിൽ രണ്ടിടത്ത് സംഘട്ടനം. ചാവക്കാട് ഓവുങ്ങലും, ബ്ലാങ്ങാട് ബീച്ചിലുമാണ് സംഘട്ടനം നടന്നത്. രണ്ടിടത്തും നടന്ന അടിയിൽ പരിക്കേറ്റവരെ