mehandi banner desktop
Chavakkad online
Browsing Tag

Edakazhiyur

സിറാജുൽ ഹുദ പൂർവ്വ വിദ്യാർത്ഥി സംഘടന പഠനോപകരണങ്ങൾ വിതരണം ചെയ്തു 

ചാവക്കാട്: എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സിറാജുൽ ഹുദയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്തുണ നൽകുകയും പഠനത്തിന് ആവശ്യമായ

എടക്കഴിയൂർ ആർ.പി.എം.എം.യു.പി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു

എടക്കഴിയൂർ: ആർ.പി.എം.എം.യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് സംഘടിപ്പിച്ച പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. വിദ്യാലയ മുറ്റത്തെത്തിയ നവാഗതരെ അധ്യാപകരും പി.ടി.എ പ്രതിനിധികളും ചേർന്ന് സ്നേഹോഷ്മളമായി

എടക്കഴിയൂരിൽ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ മിനിവാൻ കയറിയിറങ്ങി അപകടം

​എടക്കഴിയൂർ: നിയന്ത്രണം വിട്ട മിനിവാൻ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി അപകടം. എടക്കഴിയൂർ തെക്കേ മദ്രസയ്ക്ക് പടിഞ്ഞാറ് ബീച്ച് പരിസരത്ത് ഇന്ന് രാവിലെ 11:15 ഓടെയായിരുന്നു സംഭവം. എടക്കഴിയൂർ പുളിക്കൽ ഹൗസിൽ തൻവീർ (14) എന്ന

തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ എടക്കഴിയൂർ സ്കൂളിന് മികച്ച വിജയം; 559-ൽ…

തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ എടക്കഴിയൂർ സ്കൂളിന് മികച്ച വിജയം; 559-ൽ 545 പേരും ജയിച്ചു എടക്കഴിയൂർ: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയവുമായി എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ. തൃശ്ശൂർ ജില്ലയിൽ തന്നെ

വിയോഗം

എടക്കഴിയൂർ : ആറാംകല്ല് ജീലാനി പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പയ്യക്കാട് മുഹമ്മദ് മകൻ പയ്യക്കാട് ഹംസ (70) നിര്യാതനായി.മക്കൾ : അലിക്കുട്ടി, ഷറഫു, അമീർ, റംല, ബുഷറ, ഷെമീറ. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ.

വിയോഗം

എടക്കഴിയൂർ: കാജാ കമ്പനിക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന വാളങ്ങാട്ട് പറമ്പിൽ ഏനു ഭാര്യ കദീജകുട്ടി (80) അന്തരിച്ചു. മക്കൾ: ബക്കർ, മുഹമ്മദ്അലി, ഫൈസൽ, റാബിയ, റംലമരുമക്കൾ : ജെമീല,ഐസകുഞ്ഞി, നെസിറ,വീരാഉ, അസിസ്

മഹ്ളറത്തുൽ ബദിരിയ്യ വാർഷികവും ഹജ്ജ് യാത്രയയപ്പും നടത്തി

എടക്കഴിയൂർ :ഈവാനുൽ ഉലൂം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തി വരുന്ന മഹ് ളറത്തുൽ ബദ് രിയ്യ ആത്മീയ സദസ്സ് വാർഷികവും, മഹല്ലിൽ നിന്നും ഈ വർഷം വിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെടുന്നവർക്കുള്ള യാത്രയയപ്പും മദ്രസ ഹാളിൽ

വീട്ട് പ്രസവത്തിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവം ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ച് വനിതാ ഡോക്ടർ

ചാവക്കാട് : എടക്കുഴിയൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നാലാം നാൾ കുഞ്ഞും, അണുബാധയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പിന്നാലെ അമ്മയും മരിച്ച സംഭവങ്ങളിൽ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ഹൈക്കോടതിയിൽ ഉപ ഹർജി സമർപ്പിച്ചു.

കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം – രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ഗവൺമെന്റ് ആശുപത്രിക്ക് മുൻവശം കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻവശത്താണ് അപകടം സംഭവിച്ചത്. ​മലപ്പുറം പാങ്ങ് സ്വദേശികളായ കാറ്റുവില

എടക്കഴിയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം – കാർ യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയപാത 66 എടക്കഴിയൂർ കാജാ സ്റ്റോപ്പിന് സമീപം സിമൻ്റ് മിക്സിങ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പനങ്ങാട് താണിയത്ത് വീട്ടിൽ രാമനാഥനാണ് മരിച്ചത്. രാമനാഥന്റെ