ശ്രീലക്ഷ്മിയും സംഘവും ഒന്നിച്ചു പാടി ഒന്നാമതായി
മിസ്ബാഹ് അബ്ദുള്ള
കലോത്സവ നഗരി: സംഘ ഗാനത്തിൽ തെളിച്ചമുള്ള വിജയം വരിച്ച് എൽ എഫ് സി എച്ച് എസ് എസിലെ ചുണക്കുട്ടികൾ.ശ്രീലക്ഷ്മി കെ എൻ നേതൃത്വം നൽകിയ ഏഴംഗ സംഘം സംഘ ഗാനത്തിൽ ഒന്നാം സ്ഥാനം നേടി. ഹൈ സ്കൂൾ വിഭാഗം സംഘ ഗാന മത്സരത്തിലാണ് അഭിമാന!-->!-->!-->…