mehandi new
Browsing Tag

Fishing boat

പാലപ്പെട്ടിയിൽ തിരയിൽപ്പെട്ടു മത്‍സ്യബന്ധന തോണി തകർന്നു

പാലപ്പെട്ടി : കടലിൽ മീൻ പിടിക്കുന്നതിനിടെ തിരയിൽപ്പെട്ടു തോണി തകർന്നു. പാലപ്പെട്ടി തെക്കൻ കബീറിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർന്നത്. കബീറും സുഹൃത്തുക്കളും ചേർന്നു കടലിന്റെ കരഭാഗത്തായി മീൻപിടിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ

ചാവക്കാട് കടലിൽ മുങ്ങിത്തുടങ്ങിയ ബോട്ടും അതിലെ മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാർഡ് കപ്പൽ…

ചാവക്കാട്: ആഴക്കടലില്‍ മത്സ്യ ബന്ധനത്തിനിടെ  മുങ്ങിത്തുടങ്ങിയ ബോട്ടിനും മത്സ്യത്തൊഴിലാളികൾക്കും രക്ഷകരായി കോസ്റ്റ് ഗാർഡ് കപ്പൽ. ചൊവ്വാഴ്ച്ച രാത്രിയാണ് ചാവക്കാട് തീരത്തുനിന്ന് 31 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് അപകടത്തിൽ പെട്ടത്. 13
Rajah Admission

ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയി ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. തിരുവത്ര പടിഞ്ഞാറു ഭാഗം 5 നോട്ടിക്കൽ മയിൽ അകലെ കടലിലാണ് യുവാവ് ബോട്ടിൽ നിന്നും തെറിച്ചു വീണതെന്ന്
Rajah Admission

സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം – മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ

മന്ദലാംകുന്ന് : മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ. മത്സ്യബന്ധനത്തിനു ശേഷം ഇന്നലെ കരയിൽ കയറ്റിവെച്ച മൂന്നു ഫൈബർ വള്ളങ്ങാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ ഇന്ന് അതിരാവിലെ കടലിൽ പോകാനായി