mehandi banner desktop
Chavakkad online
Browsing Tag

flood

ഗുരുവായൂരിൽ വീടുകളിലും കടകളിലും വെള്ളം കയറി, കാറുകൾ ഒലിച്ചുപോയി, തെങ്ങ് വീണ് വീട് തകർന്നു

ഗുരുവായൂർ: മേഖലയിൽ പെയ്ത അതിശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. ഗതാഗതവും വൈദ്യുതി ബന്ധവും പൂർണ്ണമായി തടസ്സപ്പെട്ടു. രാവിലെ 10 മണിയോടെയാണ് മേഖലയിൽ മഴ ശക്തമായത്. തൈക്കാട് തിരിവിൽ അമ്പതോളം കടകളിൽ

വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം – അഞ്ച് വീടുകളിൽ വെള്ളം കയറി

വാടാനപ്പള്ളി : പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം. അഞ്ച് വീടുകളിൽ വെള്ളം കയറി. സീവാൾ റോഡ് തകർന്നു. വേലിയേറ്റത്തിൽ തിരയടിച്ച് കര തുരന്നാണ് വെള്ളം അടിച്ചു കയറിയത്. കാലവർഷത്തിന് മുമ്പേ അപ്രതീക്ഷിത കടലാക്രമണമാണ് ഉണ്ടായത്. വെള്ളം കയറി

അപ്രതീക്ഷിത വേലിയേറ്റം ;  വെള്ളക്കെട്ട് മേഖലകളിൽ എൻ കെ അക്ബർ സന്ദർശിച്ചു

ചാവക്കാട് : ചാവക്കാട് കടപ്പുറം തീരമേഖലകളിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ വേലിയേറ്റത്തിൽ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്ന മേഖലകളിൽ നിയുക്ത എം എൽ എ എൻ കെ അക്ബർ സന്ദർശിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെയുളള അധികൃതരെ വിവരമറിയിക്കുകയും വേണ്ട നടപടികൾ

വാഗ്ദാനങ്ങൾ വെള്ളത്തിൽ- വെള്ളക്കെട്ട് ദുരിത ബാധിതർ ദേശീയപാത ഉപരോധിച്ചു

പുന്നയൂർക്കുളം : ജനപ്രതിനിധികളുടെയും അധികൃതരുടെയും നിരന്തര വാഗ്ദാനങ്ങൾ വെള്ളത്തിലാക്കി മന്നലാംകുന്ന് സർവീസ് റോഡിൽ വീണ്ടും വൻ വെള്ളക്കെട്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് വെള്ളക്കെട്ടിൽ പൊറുതമുട്ടിയ നാട്ടുകാർ നാഷണൽ ഹൈവേയുടെ ഇരു

കനത്ത മഴ – ഇരുപതോളം വീടുകൾ വെള്ളത്തിൽ 19 പേരെ മാറ്റിപ്പാർപ്പിച്ചു

ചാവക്കാട് : കനത്ത മഴ, കനോലി കനാൽ കരകവിഞ്ഞു. ചാവക്കാട് വഞ്ചിക്കടവിൽ ഇരുപതോളം വീടുകൾ വെള്ളത്തിൽ.  ചാവക്കാട് നഗരസഭയിലെ 17-ാം വാർഡായ വഞ്ചിക്കടവിൽ നിന്ന് മൂന്ന് കുടുംബങ്ങളിലെ 19 പേരെ അഞ്ചങ്ങാടിയിലെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക്

ദുരിതാശ്വാസം : പുന്നയൂർ പഞ്ചായത്ത് സർവ്വകക്ഷി യോഗം ചേർന്നു

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് ഭരണസമിതി സർവ്വകക്ഷി യോഗം ചേർന്നു. പ്രസിഡണ്ട് എം.കെ…

വെള്ളക്കെട്ട് രൂക്ഷം – എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു

ചാവക്കാട്: നഗരത്തിളെ വെള്ളക്കെട്ട് രൂക്ഷമായി. ചാവക്കാട് നിന്നും എനാമാവ് റോട്ടിലേക്കുള്ള ഗതാഗതം തടഞ്ഞു. ചാവക്കാട് ജംഗ്ഷനില്‍ നിന്നും കിഴക്കേ ബൈപാസ് ജംഗ്ഷനിലേക്കുള്ള വാഹനഗതാഗതവും ട്രാഫിക് പോലീസ് തടഞ്ഞു. ബസ്സുകള്‍ പലതും സര്‍വ്വീസ്…

വടക്കേകാട് നിരവധി വീടുകള്‍ വെള്ളത്തില്‍ – നാലാംകല്ല്‌ നായരങ്ങാടി ഗതാഗതം നിലച്ചു

വടക്കേകാട് : നാലാം കല്ല്‌ കിഴക്ക് ഭാഗം, കച്ചേരിപ്പടി, വട്ടംപാടം, അയിരൂര്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കുന്നംകുളം പൊന്നാനി റോഡില്‍ നാലാംകല്ല്‌ മുതല്‍ നായരങ്ങാടി വരെയുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിനെ…

കനത്ത മഴ തുടരുന്നു – ചാവക്കാട് നഗരം വെള്ളക്കെട്ടില്‍

ചാവക്കാട് : രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടില്‍. ചാവക്കാട് എനാമാവ് റോഡ്‌, മെയിന്‍ റോഡ്‌ എന്നിവിടങ്ങളിലാണ് കനത്ത വെള്ളക്കേട്ടിലായത്. ഇവിടെയുള്ള നിരവധി കച്ചവട സ്ഥാപനങ്ങളില്‍ വെള്ളം…