mehandi new
Browsing Tag

Gandhi jayandhi

ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തി വർദ്ദിച്ചുവരുന്ന ഈ കാലത്ത് ഗാന്ധിയുടെ ഒരു ഫോട്ടോ പതിക്കൽ പോലും…

അണ്ടത്തോട് : ഇന്ദിരാഭവൻ അണ്ടത്തോടിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡന്റ് പദം അലങ്കരിച്ചതിന്റെ നൂറാം വാർഷികവും ആചരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ എൻ ആർ ഗഫൂർ

ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 155ാം ജന്മദിനവും, ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷനായതിൻ്റെ 100ാം വാർഷികവും ആചരിച്ചു തലൂക്ക് ആശുപത്രി പരിസരത്തെ ഗാന്ധി പ്രതിമക്ക്
Ma care dec ad

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ഗാന്ധിമരം നട്ടു ഗാന്ധിജയന്തി ആചരിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ഗാന്ധിജയന്തി ദിനാചരണവും ഗാന്ധിമരം നടലും വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബിന്റെ

ഗാന്ധി ജയന്തി ദിനത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് മഹാത്മ

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മ സോഷ്യൽ സെന്റർ, ദൃശ്യം ഐ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.മുതുവട്ടൂർ മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങ് ചാവക്കാട് എസ്. എച്ച്. ഒ വിപിൻ കെ വേണുഗോപാൽ
Ma care dec ad

സൗജന്യ ഹൃദയരോഗ നിർണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മഹാത്മ സോഷ്യൽ സെന്ററും ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഹൃദയരോഗ നിർണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.ചാവക്കാട് സബ് ഇൻസ്‌പെക്ടർ പി. കണ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാ പ്രസിഡന്റ്‌

ശുചീകരണ യജ്ഞം : പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുവാൻ എത്തുന്ന അതിഥി തൊഴിലാളിയെ പൊന്നാട അണിയിച്ച്…

ചാവക്കാട് : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് നഗരസഭ ഓഫിസ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉത്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ