mehandi banner desktop
Chavakkad online
Browsing Tag

Gandhi jayanthi

ഗാന്ധിജയന്തി ദിനത്തിൽ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

ചാവക്കാട്: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ വിപുലമായ മാസ്സ് ക്ലീനിങ് സംഘടിപ്പിച്ചു. നഗരസഭയിലെ പ്രധാന വാണിജ്യ കേന്ദ്രമായ അരി മാർക്കറ്റും പരിസര പ്രദേശങ്ങളുമാണ്…

കടപ്പുറം ഒന്നാം വാർഡിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം മണ്ഡലം ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി നിർവഹിച്ചു.​വാർഡ് പ്രസിഡന്റ് കെ.ജി.…

തിരുവത്ര എ.യു.പി. സ്കൂളിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി. സ്കൂളിൽ മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടന്നു.​സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ച…