ഗുരുവായൂർ ഭിന്നശേഷി കലാമേള ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ജനകീയ ആസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. ഗുരുവായൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സർഗോത്സവം സിനിമ താരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ഐ സി ഡി എസ്!-->…