mehandi banner desktop
Chavakkad online
Browsing Tag

GURUVAYUR

എഴുത്ത് കാരനാക്കിയത് കോവിഡ് – മുണ്ടറക്കോട് ചന്ദ്രന്റെ മുക്കുവന്റ ശപഥം ശനിയാഴ്ച പ്രകാശനം…

ഗുരുവായൂർ : കോവിഡ് കാലം എഴുത്തുകാരനാക്കിയ ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ നോവലായ മുക്കുവന്റ ശപഥം ശനിയാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് 4 മണിക്ക്…

വന്നേരിനാട് പ്രസ്സ് ഫോറം ‘പൊലിക’ ഓണം സപ്ലിമെൻറ് പ്രകാശനം ചെയ്തു

മാറഞ്ചേരി: വന്നേരിനാട് പ്രസ്സ് ഫോറം പുറത്തിറക്കിയ പൊലിക ഓണം സപ്ലിമെൻറ് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. സമത്വ സുന്ദരമായ നല്ല നാളുകളെ കുറിച്ചുള്ള ചിന്തകളാണ് ഓണം സമ്മാനിക്കുന്നതെന്നും അത്തരം നാളുകളെ നാട്ടിൽ തിരിച്ചു…

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷവും, ജൻ ശിക്ഷൻ സൻസ്ഥാന്റെ പുതിയ കോഴ്സിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.അധ്യാപകദിന ആഘോഷത്തിന്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സോഷ്യൽ ജസ്റ്റിസ് ഓർഫനെജ് കൗൺസിലർ…

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് കീഴിൽ വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കും മേൽപ്പാലം…

ഗുരുവായൂർ: റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം വിപുലമായ വാഹന പാർക്കിങ് സൗകര്യവും സൗന്ദര്യവത്കരണവും ഒരുക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ്…

മഹാത്മ സോഷ്യൽ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : മഹാത്മ സോഷ്യൽ സെന്ററിന്റെ ഓണാഘോഷ പരിപാടികൾ ഗുരുവായൂർ നഗരസഭ സെക്കുലർ ഹാളിൽ എൻ. കെ. അക്ബർ എം. എൽ. എ ഉദ്ഘാടനം ചെയ്തു.മജ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ചെണ്ട മേളവും മാവേലിയും വിവിധ നാടൻ കലാരൂപങ്ങളും അണി…

അമ്മയേയും മകനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂർ : കണ്ടാണശേരി നാല്‍ക്കവലയില്‍ അമ്മയേയും, മകനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (46), മകന്‍ അമല്‍ (21) എന്നിവരെയാണ് ഇവർ താമസിക്കുന്ന വാടക വീടിന്റെ പിറകിലെ വരാന്തയില്‍ വ്യാഴാഴ്ച…

ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു

ഗുരുവായൂർ : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ഇരുന്ന കാൽനടയാത്രികൻ മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് താമസിക്കുന്ന കുളങ്ങര പറമ്പിൽ സുനിൽ (50) ആണ് മരിച്ചത്. തിരുവോണ ദിവസം ചൊവ്വാഴ്ച്ച സുഹൃത്തുമായി ഇരിങ്ങപ്പുറം റോഡിലൂടെ നടന്നു…

പാർലമെന്റ് തിരെഞ്ഞെടുപ്പ് – ഇലക്ഷൻ വാർ റൂം തുറന്ന് കോൺഗ്രസ്സ്

ഗുരുവായൂർ : പാർലമെന്റ് തിരെഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഇലക്ഷൻ വാർ റൂം പ്രവർത്തനമാരംഭിച്ചു. ചാവക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയിരിക്കുന്ന വാർ റൂമിന്റെ ഔപചാരിക ഉദ്ഘാടനം…

ഗുരുവായൂർ ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം പ്രിൻസിപ്പാൾ സ്മിത സോബി ഉദ്ഘാടനം ചെയ്തു. പൂക്കളം, ഓണസദ്യ, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ എന്നിവ അരങ്ങേറി.സബിത മനോജ്‌, ഷാദിയ എന്നിവർ നേതൃത്വം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള…

ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിക്കുന്ന വിവിധ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് സ്റ്റാഫ് വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അനിത സി എസ്, മിനി എൻ കെ എന്നീ ജീവനക്കാർക്കാണ് യാത്രയയപ്പ് നൽകിയത്. ദേവസ്വം ചെയർമാൻ…