mehandi banner desktop
Chavakkad online

ഗുരുവായൂർ ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : ക്ലാപ്സ് എഡ്യൂക്കേഷൻ സെന്റർ ഓണാഘോഷം പ്രിൻസിപ്പാൾ സ്മിത സോബി ഉദ്ഘാടനം ചെയ്തു. പൂക്കളം, ഓണസദ്യ, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ എന്നിവ അരങ്ങേറി.സബിത മനോജ്‌, ഷാദിയ എന്നിവർ നേതൃത്വം നൽകി.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.