ബഷീര്‍ പൂക്കോട് ഗുരുവായൂർ നഗരസഭ കൗൺസിൽ യുഡിഎഫ് കക്ഷി നേതാവ്
ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലിലെ യു.ഡി.എഫ് കക്ഷി നേതാവായി ബഷീര്‍ പൂക്കോടിനെ തെരഞ്ഞെടുത്തു. ഐ ഗ്രൂപ്പുകാരനായ ബഷീര്‍ രണ്ടാം തവണയാണ് കൗണ്‍സിലറാകുന്നത്. എ ഗ്രൂപ്പിന്റെ അംഗബലം അഞ്ചിനുള്ളില്‍ ഒതുങ്ങിയതോടെയാണ് തര്‍ക്കങ്ങളില്ലാതെ ഐ ഗൂപ്പിന് കക്ഷി!-->…

