mehandi new
Browsing Tag

Gym

ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം വേണം – ചാവക്കാട് ബീച്ച് ലവേഴ്സ്

ചാവക്കാട് : ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  എൻ. കെ. അക്ബർ എം. എൽ. എ ക്ക് ചാവക്കാട് ബീച്ച് ലവേഴ്സ്  കൂട്ടായ്മ നിവേദനം നല്കി.  ബീച്ച് ലവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസവും ബീച്ചിൽ പ്രഭാത നടത്തവും, യോഗയും

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക്‌ സ്ട്രെസ് ബസ്റ്റർ, പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഫാബ് മമ്മ –…

ഗുരുവായൂർ : ഷെഹ്‌സ് ഫിറ്റ്‌നസ് ഹാപ്പിനസ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവീകരിച്ച ജിം വാർഡ് കൗൺസിലർ രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക ഉപകരണങ്ങളോടെ സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഗുരുവായൂർ ചാവക്കാട് മേഖലയിലെ ഏക
Rajah Admission

മിസ്റ്റർ ഇന്ത്യ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായി നിമേഷ് ഗുരുവായൂർ – ദേശീയ സംസ്ഥാന ജില്ലാ…

ഗുരുവായൂർ : ദിവസങ്ങൾക്കു മുൻപ് ബീഹാറിലെ പാറ്റ്നയിൽ നടന്ന മിസ്റ്റർ ഇന്ത്യ 85 kg വിഭാഗം മത്സരത്തിൽ വെങ്കലം നേടി ഗുരുവായൂരിന്റെ അഭിമാനമായി നിമേഷ്. ശരീരസൗന്ദര്യ മത്സര വേദികളിൽ മെഡലുകൾ വാരിക്കൂട്ടുകയാണ് ഈ മുപ്പത്തിയാറുകാരൻ. മൂന്നു മാസത്തിനിടെ
Rajah Admission

മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ മെൻസ് ഫിസിക് കാറ്റഗറി ഫസ്റ്റ് റണ്ണർ അപ് ആയി…

ചാവക്കാട് : ബീഹാറിലെ പാട്നയിൽ 25, 26 തിയ്യതികളിലായി നടന്ന ദേശീയ ശരീര സൗന്ദര്യമത്സരത്തിൽ മെൻസ് ഫിസിക് വിഭാഗത്തിൽ കേരളത്തിന്‌ വേണ്ടി ചാവക്കാട് അവിയൂർ സ്വദേശി സുഹൈൽ ബഷീർ(റിച്ചു ) ഫസ്റ്റ് റണ്ണർ അപ് ആയി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും