mehandi banner desktop
Chavakkad online
Browsing Tag

Honored

ലോക അധ്യാപക ദിനത്തിൽ മേജർ പി.ജെ. സ്റ്റൈജുവിന് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ ആദരിച്ചു

ഗുരുവായൂർ: ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകൻ മേജർ പി.ജെ. സ്റ്റൈജുവിനെ തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബ് ആദരിച്ചു. 79 തവണ രക്തദാനം നിർവഹിച്ചതിനും വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ…

കായിക പ്രതിഭകൾക്ക് അനുമോദനം; സംസ്ഥാന ചാമ്പ്യന്മാരെ ആദരിച്ചു

തൊട്ടാപ്പ്: വിവിധ കായിക മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച തൊട്ടാപ്പിന്റെ അഭിമാന താരങ്ങളെ SDPI തൊട്ടാപ്പ് ബ്രാഞ്ച് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.കണ്ണൂരിൽ നടന്ന 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയ്ക്കുവേണ്ടി…

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഫിദ റഷീദിനെ ആദരിച്ചു

ചാവക്കാട്: ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് (Full A+) കരസ്ഥമാക്കി ഉന്നത വിജയം നേടിയ ഫിദ റഷീദിനെ സിപിഐ(എം) വട്ടേക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.​വിജയിക്കുള്ള ഉപഹാരം മഹിളാ അസോസിയേഷൻ അംഗം ഫസീല…

പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ ആദരവ്

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളിൽ സഹകരിച്ചതിന് പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ ആദരവ് ലഭിച്ചു. പഞ്ചായത്ത് ഇതുവരെ ആർജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ…

ലോക വനിതാ ദിനത്തിൽ ബീവാത്തു കുട്ടിയെ ആദരിച്ചു

വട്ടേക്കാട് : അൻപത് വർഷമായി പാചക ജോലിയിൽ വ്യക്തമുദ്ര പതിപ്പിച്ച പി വി ബീവത്തു കുട്ടിയെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ ആദരിച്ചു. വിവാഹത്തിന് ബിരിയാണി വെക്കുന്നതിൽ…

ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ടി എസ് സിനോജിന് ഓട്ടോ ഡ്രൈവർമാരുടെ ആദരം

ഗുരുവായൂർ: സ്ഥലം മാറിപ്പോകുന്ന ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ടി എസ്  സിനോജിന് ഓട്ടോ ഡ്രൈവർമാർ ഉപഹാരം നൽകി ആദരിച്ചു.  രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി  കൃത്യനിർവഹണ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്‌…

അധ്യാപക ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ സ്റ്റാഫ് പുരുഷോത്തമൻ (91) മാഷെ ആദരിച്ചു

തിരുവത്ര : അധ്യാപക ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ അധ്യാപകർ  മുതിർന്ന അധ്യാപകനായ കറുത്താരൻ  പുരുഷോത്തമൻ മാഷെ (91) ആദരിച്ചു. സ്കൂൾ സ്റ്റാഫിനെ പ്രതിനിധീകരിച്ച് പ്രധാനധ്യാപിക പി കെ റംല, സ്റ്റാഫ്‌ സെക്രട്ടറി എം കെ ജാസ്മിൻ, എം കെ…