mehandi new
Browsing Tag

Ifthar meet

ചാവക്കാട് നഗരസഭ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം ആശംസിച്ചു. മണത്തല ജുമാമസ്ജിദ് ഖത്തീബ് ബാദുഷ മുഖ്യ പ്രഭാഷണം

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

അഞ്ചങ്ങാടി: കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷെൽട്ടർ കുടുംബത്തിലെ അംഗങ്ങളായിരുന്ന പരേതരായ സദാര ബാലൻ, പി.വി. പ്രകാശൻ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു.അഞ്ചങ്ങാടി സെന്ററിൽ നടന്ന ഇഫ്താർ മീറ്റ് എൻ.
Rajah Admission

ചാവക്കാട് മേഖലയിലെ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് മേഖലയിലെ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മേഖലയിലെ എട്ടോളം ആമ്പുലസ് പ്രവർത്തകർ എടക്കഴിയൂർ മോഡേൺ ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. തപസ്യ ഗുരുവായൂർ, ആശ്രയ ചാവക്കാട്, ചാവക്കാട്
Rajah Admission

ബദർ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി

ചാവക്കാട് : വിവിധ മസ്ജിദുകളിലും സംഘടനകളുടെ നേതൃത്വത്തിലും ബദർ അനുസ്മരണവും നോമ്പ് തുറയും സംഘടിപ്പിച്ചു.കേരള മുസ് ലീം ജമാഅത്ത് തിരുവത്ര സർക്കിൾ കമ്മിറ്റിയുടെ കീഴിൽ തിരുവത്ര മസ്ജിദ് സ്വഹാബയിൽ സംഘടിപ്പിച്ച ബദർ അനുസ്മരണത്തിന് റഊഫ് നിസാമി
Rajah Admission

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദിലെ അൽ റയ്യാൻ ഇസ്തിറാഹയിൽ നടന്ന കുടുംബ സംഗമം സുറാബ് ചാവക്കാട് ഉദ്‌ഘാടനം ചെയ്തു.പ്രസിഡണ്ട് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ
Rajah Admission

വർണ്ണചിത്ര ഇഫ്താർ സംഗമം

വടക്കേക്കാട്: വർണ്ണചിത്ര കലാ കായിക സാംസ്കാരിക വേദി നായരങ്ങാടിയുടെ നേതൃത്ത്വത്തിൽ ടാക്കിൾ ഫുട്ബോൾ ടർഫിൽ വെച്ച് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ സി.ഐ അമൃതരംഗൻ, വടക്കേക്കാട് പാഞ്ചായത്ത് പ്രസിഡന്റ് വി.കെ ഫസലുൽ അലി
Rajah Admission

യു എ യി എനോറ ഇഫ്താർ സംഗമം നടത്തി

ദുബായ് : യു എ യി എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (ENORA) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ദുബായ് കരാമ സെന്റർ പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തു. സംഗമത്തിന് എനോറ ഭാരവാഹികൾ നേതൃത്വം നൽകി.
Rajah Admission

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ്: നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം റിയാദിലെ അൽമാസ് ഇസ്തിറാഹയിൽ നടന്നു. സൗദി അറേബ്യയിൽ ആദ്യമായാണ് ഇത്രയധികം ചാവക്കാട്ടുകാർ ഒരുമിച്ചു കൂടിയത് എന്ന് സംഘാടകർ പറഞ്ഞു. ഗ്ലോബൽ കോർഡിനേറ്റർ ഷാജഹാൻ ചാവക്കാടിന്റെ ആമുഖ
Rajah Admission

ചാവക്കാട് മഹല്ല് യുഎ ഇ കൂട്ടായ്മ കുടുംബ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു

ദുബായ് : ചാവക്കാട് മഹല്ല് യുഎ ഇ കൂട്ടായ്മ (KHEDMA ) കുടുംബ സംഗമവും, നോമ്പ് തുറയും സംഘടിപ്പിച്ചു. ദുബായ് എത്തിസലാത് അക്കാദമിയിൽ വെച്ച് നടന്ന പരിപാടിയിൽ ചാവക്കാട് മഹല്ലിലെ ഇരുന്നൂറ്‌ കുടുംബങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് താഹിർ മാളിയേക്കൽ