mehandi banner desktop
Chavakkad online
Browsing Tag

Inauguration

നവ കേരള നിർമ്മാണം – 210 ലക്ഷം ചിലവാക്കി പരൂര്‍ പടവില്‍ നടപ്പിലാക്കിയ പദ്ധതി ഉദ്ഘാടനം നാളെ

ചാവക്കാട്: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎല്‍ഡിസി) പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് 5.30 ഉപ്പുങ്ങല്‍ കടവില്‍ നടക്കുന്ന ചടങ്ങ്…

തിരുവത്ര കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികം – ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക്…

തിരുവത്ര : കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. നൂറാം വാർഷികാഘോഷ സംഘാടക സമിതി ഓഫീസ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എം ആർ…

ചാവക്കാട് കോടതി സമുച്ഛയം ഭിന്നശേഷി സൗഹൃദ കെട്ടിടം – 2025 ജനുവരിയിൽ നിർമാണം പൂർത്തീകരിക്കും

ചാവക്കാട് : 50000 സ്ക്വർ ഫീറ്റിൽ അഞ്ചു നിലകളിലായി നാല്പതു കോടി ചിലവിൽ നിർമിക്കുന്ന ചാവക്കാട് കോടതി സമുച്ഛയത്തിന്റെ നിർമാണോദ്‌ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. കോർട്ട് കോംപ്ലക്സ് ഭിന്നശേഷി സൗഹൃദ…

ചാവക്കാട് കോടതി സമുച്ചയം നിർമ്മാണോദ്ഘാടനം ശനിയാഴ്ച്ച

ചാവക്കാട് : ചാവക്കാട് കോടതി പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജൂലൈ 29 ശനിയാഴ്ച വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഹൈക്കോടതി ജഡ്ജി പി ബി സുരേഷ് കുമാര്‍ തറക്കല്ലിടല്‍ ചടങ്ങ്…

തിരുവത്ര വെൽഫെയർ അസോസിയേഷൻ ഓഫീസ് കെട്ടിടോദ്‌ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി

ചാവക്കാട് : തിരുവത്ര വെൽഫയർ അസോസിയേഷൻ ഓഫീസ് കെട്ടിടം ടി എൻ പ്രതാപൻ എം പിയും എൻ കെ അക്ബർ എംഎൽഎയും ചേർന്ന് ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽ തിരുവത്ര പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു എന്നിവയിൽ എ പ്ലസ് നേടിയ…

ബ്ലാങ്ങാട് ജി എഫ് യു പി സ്കൂളിലെ ആധുനിക കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമർപ്പിച്ചു

ചാവക്കാട്: തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ മുന്‍ എം.എല്‍.എ കെ വി അബ്ദുള്‍ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 99.99 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ…

ബ്ലാങ്ങാട് ജി എഫ് യു പി സ്കൂൾ ആധുനിക കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന്‍ നാളെ ശനിയാഴ്ച്ച നാടിന്…

ചാവക്കാട്: തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന് നല്‍കിയ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിന്റെ ആധുനിക നിലവാരത്തിലുള്ള സ്കൂള്‍ കെട്ടിടം മെയ് 27 ന് ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ദേവസ്വം, പട്ടികജാതി-പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമ…

ബ്ലാങ്ങാട് ജി എഫ് യു പി സ്ക്കൂൾ കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും

ചാവക്കാട്: നഗരസഭയിൽ 27 ന് ശനിയാഴ്ച നടക്കുന്ന ബ്ലാങ്ങാട് ജി എഫ് യു.പി സ്ക്കൂൾ ആധുനിക കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും. ഉദ്ഘാടന ചടങ്ങിൽ യു ഡി എഫ് കൗൺസിലർമാർക്ക് പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർന്മാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന്…

ചാവക്കാട് നഗരസഭ പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം നാടിന് സമര്‍പ്പിച്ചു

ചാവക്കാട് : പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിന് സമര്‍പ്പിച്ചു. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ…

പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

പുന്നയൂർ : റീ ബിൽഡ് കേരള പദ്ധതി പ്രകാരം പുന്നയൂർ എടക്കര സെൻ്ററിൽ 1300 ച. അടി വിസ്തീർണ്ണത്തിൽ ഇരുനിലയിൽ നിർമ്മാണം പൂർത്തീകരിച്ച പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ…