mehandi banner desktop
Chavakkad online
Browsing Tag

Inauguration

എടക്കഴിയൂർ ചുറ്റുവട്ടം റെസിഡൻഷ്യൽ അസോസിയേഷൻ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു

എടക്കഴിയൂർ : ചുറ്റുവട്ടം റെസിഡൻഷ്യൽ അസോസിയേഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. എടക്കഴിയൂർ കാജാ കമ്പനി പുളിക്കൽ അബ്ദുനാസ് ന്റെ വീട്ടു വളപ്പിൽ നടന്ന ചടങ്ങിൽ തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ചുറ്റുവട്ടം…

വി പി മാമു കമ്മ്യൂണിറ്റി ഹാൾ ആൻഡ് ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്തു – എം പി യെ ക്ഷണിച്ചില്ല…

പുന്നയൂർക്കുളം: അണ്ടത്തോട് ദേശീയ പാതയിൽ പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് നിർമിച്ച വി. പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാൾ ആൻഡ് ആർട്ട് ഗാലറിയുടെ പ്രവർത്തന ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും മന്ത്രി കെ. രാധാകൃഷ്ണൻ…

ബ്ലാങ്ങാട് കൾച്ചറൽ സെന്റർ നാടിനു സമർപ്പിച്ചു

ബ്ലാങ്ങാട് : നിർമ്മാണം പൂർത്തിയാക്കിയ ബ്ലാങ്ങാട് കൾച്ചറൽ സെന്റർ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.  സാമൂഹ്യ, മത, സാംസ്കാരിക, ജനസേവന മേഖലക്ക്‌ കരുത്തേകുക, സ്നേഹ സൗഹൃദങ്ങളെ ഊഷ്മളമാക്കുക എന്നീ ലക്ഷ്യങ്ങൾ…

ജില്ലാ കലോത്സവം ഇന്ന് മൂന്നാം ദിനം – ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു

തൃശൂർ : ജില്ലാ കലോത്സവം ഔപചാരിക ഉദ്ഘാടനം തൃശൂർ എം എൽ എ പി ബാലചന്ദ്രൻ നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിനി ആർടിസ്റ്റ് ജയരാജ് വാര്യർ കലോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ ഉപടയറക്ടർ ഡി…

റോയൽ ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം ചാവക്കാട് പ്രവർത്തനമാരംഭിച്ചു

ചാവക്കാട് : ഫർണിച്ചർ വ്യാപാര രംഗത്ത് 34 വർഷത്തെ സേവന പാരമ്പര്യമുള്ള റോയൽ ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം ചാവക്കാട് പ്രവർത്തനമാരംഭിച്ചു. ഏനാമാവ്  റോഡിൽ ബസ്സ്റ്റാൻഡിനടുത്ത് പിലാക്കൽ പ്ലാസ എന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് വിശാലമായ ഷോറൂം…

ഗുരുവായൂർ റെയിൽവേ മേൽപ്പാലം തുറന്നു – സംസ്ഥാനത്ത് 72 പാലങ്ങൾ നിർമ്മിക്കും

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം ചെയ്തത്. ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമ്മിക്കുമെന്ന് .ചടങ്ങിൽ അധ്യക്ഷനായ…

എം എൽ എ യാണ് താരം ഗുരുവായൂർ മേൽപ്പാലം പത്തിൽ ഫസ്റ്റ് – അവസാന ബസ്സും പോയിക്കഴിഞ്ഞ് എം പി യുടെ…

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം പണി പൂർത്തീകരിച്ചതിന് പിന്നിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലം. കേരള ബജറ്റിൽ 2500 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ച പത്തു മേൽപ്പാലങ്ങളിൽ ഉദ്‌ഘാടനത്തിന് തയ്യാറായ ആദ്യ മേൽപ്പാലമാണ്…

ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം : സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂർ : ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായിരുന്ന ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 14 ന് രാത്രി ഏഴ് മണിക്ക് നാടിന് സമർപ്പിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. പരിപാടിയുടെ…

ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന്

ചാവക്കാട് : ഗുരുവായൂര്‍ മേല്‍പ്പാലം നവംബര്‍ 14 ന് വൈകീട്ട് 7 മണിക്ക്  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത…

നാലുനാൾ കത്തിജ്ജ്വലിക്കും – കായികോത്സവത്തിനു തിരിതെളിഞ്ഞു

കുന്ദംകുളം : നാലു നാൾ നീണ്ടുനിൽക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവ ജ്വാല തെളിഞ്ഞു.തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച ദീപശിഖാ പ്രയാണം ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് എ സി മൊയ്‌തീൻ എം എൽ എ കുന്ദംകുളത്ത് സ്വീകരിച്ചു. ഇന്ന്…