ഗാന്ധി ജയന്തി ദിനം ആചരിച്ചു
ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്ററിൽ ഗാന്ധിജയന്തി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഇൻസൈറ്റ് പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത ഗൈനക്കോളജിസ്റ്റും ഹയാത്ത്!-->…


