ഫലസ്തീനിലെ ഇന്നത്തെ ഗുരുതരമായ സാഹചര്യത്തിന് ഉത്തരവാദി ഇസ്രായേൽ – എം എസ് എസ് സംസ്ഥാന സെക്രട്ടറി…
ചാവക്കാട് : ഐക്യരാഷ്ട്ര സഭ പാസാക്കിയ നിരവധി പ്രമേയങ്ങളും ആഹ്വാനങ്ങളും തള്ളിക്കളഞ്ഞ് ഫലസ്തീൻ മണ്ണിൽ അധിനിവേശവും അക്രമങ്ങളും കൊലപാതകങ്ങളും നിരന്തരം നടത്തി വരുന്ന ഇസ്രായിലാണ് ഇന്നത്തെ ഗുരുതരമായ സാഹചര്യത്തിന് ഉത്തരവാദികളെന്ന് എം. എസ്. എസ്!-->…