പി എഫ് ഐ ബന്ധമില്ലാത്തവരുടെ മേൽ ജപ്തി : റവന്യു വകുപ്പ് നിസ്സഹായർ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന്…
ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി പേരുടെ മേൽ ജപ്തി നടപടികൾ ഉണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട് - മന്ത്രി
ചാവക്കാട് : നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിൽ ജപ്തി നടപടികൾ സ്വീകരിച്ച!-->!-->!-->!-->!-->…