mehandi new
Browsing Tag

# Jisha

ജിഷ കൊലപാതകം : പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണം

ഗുരുവായൂര്‍ : പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. സംസ്ഥാന സമിതിയംഗം എ.വേലായുധകുമാര്‍, ബി.ജെ.പി…

ജിഷ കൊലപാതകം – യഥാര്‍ത്ഥ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം

ചാവക്കാട്: ജിഷയുടെ കൊലപാതകത്തിലെ  യഥാര്‍ത്ഥ പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ദലിത് ഇന്ഡിപ്പെന്‍്റന്‍്റ്  സോഷ്യല്‍  അസംബ്ളി ആവശ്യപ്പെട്ടു. എം.എ ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. അറക്കല്‍ പ്രകാശന്‍, എസ് കുമാര്‍ അന്തിക്കാട്, മണി…
Ma care dec ad

ജിഷ വധക്കേസ് പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കണം : വേണ്ടത് സൌദ്യയിലേത് പോലെയുള്ള ശിക്ഷാ നടപടി –…

ഗുരുവായൂര്‍ : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിലെ പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്ന്  എം.പി.സുരേഷ് ഗോപി.  ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദ്യയിലേത് പോലെയുള്ള ശിക്ഷാരീതിയാണ് ഇത്തരം…

ജിഷ കൊലപാതകം – വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ദിനം ആചരിച്ചു

ചാവക്കാട് : നിയമ വിദ്യാര്‍ഥി ജിഷയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മെയ് 4 പ്രതിഷേധ ദിനമായി ആചരിച്ചു.  പ്രതികളെ ഉടന്‍…
Ma care dec ad

ജിഷ കൊലപാതകം- കെ എം സി എസ് യു പ്രതിഷേധിച്ചു

ചാവക്കാട്: നിയമ വിദ്യാര്‍ഥിനി ജിഷയുടെ ദാരുണ കൊലപാതകത്തില്‍ പ്രതീഷേധിച്ചു കെ എം സി എസ് യു (കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ ) ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഞ്ച് ഹവറില്‍ യോഗം ചേര്‍ന്നു. ചാവക്കാട് നഗരസഭ സി…

ജീഷ കൊലപാതകം – ഇടതുപക്ഷ മഹിളാ സംഘടന പ്രതിഷേധിച്ചു

ചാവക്കാട് : പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ഇടതുപക്ഷ മഹിളാ സംഘടന  ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി.  പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ…