mehandi new
Browsing Tag

Kadappuram

കടപ്പുറത്ത് വി എം മനാഫ് പ്രസിഡണ്ടായേക്കും

കടപ്പുറം : 61 വർഷം പൂർത്തിയാക്കിയ കടപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ അടുത്ത പ്രസിഡണ്ടായി മുസ്‌ലിം ലീഗിലെ വി എം മനാഫ് ചുമതലയേറ്റേക്കും. കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത്

ചാവക്കാട് മേഖലയിൽ പോളിംഗ് ശക്തം ശാന്തം

ചാവക്കാട് : ചാവക്കാട് മേഖലയിൽ പോളിംഗ് ശാന്തം. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, എങ്ങണ്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും 70 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ്

പവർപീടിക പവർ ഓൺ വീൽസ് – കടപ്പുറം ഗവ.വി എച്ച് എസ് എസിനു ഒന്നാം സ്ഥാനം

ചാവക്കാട് : സഞ്ചരിക്കുന്ന ചാർജിങ് സ്റ്റേഷന് വിഭാവനം നൽകിക്കൊണ്ട് സംസ്ഥാനശാസ്ത്രമേളയിൽ സ്കൂൾ സ്കിൽ ഫസ്റ്റ് വിഭാഗത്തിൽ ഇന്നവേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കടപ്പുറം ഗവൺമെന്റ് വിഎച്ച്എസ് സ്കൂളിലെ രണ്ടാംവർഷ വിദ്യാർഥികൾ. കെഎസ്ഇബിയുടെ പുതിയ

നവീകരിച്ച പാലംകടവ് പാലം ഉദ്ഘാടനം ചെയ്‌തു

ഒരുമനയൂർ : കടപ്പുറം - ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നവീകരിച്ച പാലംകടവ് പാലം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എം എൽ എയുടെ ആസ്തി വികസന

നാടെങ്ങും ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : ഇന്ത്യയുടെ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ പ്രസിഡണ്ടുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.

ടോയ്‌ലെറ്റ് കൊംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു

കടപ്പുറം : വട്ടേക്കാട് പി കെ മൊയ്‌ദുണ്ണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപയും, മാനേജ്മെന്റ് ഫണ്ടും ചേർന്ന് സംയുക്തമായി നിർമ്മിച്ച ടോയ്‌ലെറ്റ് കോമ്പ്ലെക്സിന്റെ ഉദ്‌ഘാടന

കടപ്പുറം ചിപ്ലി കോളനി റോഡ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ അഴിമുഖം ഒമ്പതാം വാർഡിൽ എൻ.കെ.അക്ബർ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 28 ലക്ഷംരൂപ ചിലവഴിച്ച് നിർമ്മിച്ച ചിപ്ലി കോളനി - കോസ്റ്റൽ പോലീസ് സ്റ്റേഷൻ റോഡിന്റെ ഉദ്ഘാടനം എൻ.കെ.അക്ബർ എം എൽ എ നിർവഹിച്ചു. കടപ്പുറം

നൂറിന്റെ നിറവിൽ ഇരട്ടപ്പുഴ ഗവൺമെന്റ് എൽ പി സ്കൂൾ

സ്കൂൾ നൂറാം വാർഷിക വിളംബര ഘോഷയാത്രയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ദിലീപ് അമ്പലപറമ്പിൽ അധ്യക്ഷത വഹിച്ചു. മിസിറിയ മുഷ്ത്താക്കലി, പ്രസന്ന ചന്ദ്രൻ, ശുഭയൻ,

കടപ്പുറം ഗവ. വി എച്ച് എസ് സ്‌കൂൾ ചുറ്റുമതിലും ഗേറ്റും ഉദ്ഘാടനം ചെയ്തു

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കടപ്പുറം ഗവ. വി എച്ച് എസ് സ്‌കൂൾ  കോമ്പൗണ്ട് മതിലിന്റെയും അതിനോടനുബന്ധിച്ച് സ്ഥാപിച്ച ഗേറ്റ്ന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ്

ശബരിമല സ്വർണ്ണപാളി – ദേവസ്വം മന്ത്രി രാജിവെക്കണം

കടപ്പുറം : ശബരിമലയിൽ സ്വർണ്ണപാളി മോഷണത്തിന് നേതൃത്വം നലകിയ ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട്  കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം