mehandi new
Browsing Tag

Kadappuram grama panchayath

കടപ്പുറം പഞ്ചായത്ത്‌ കേരളോത്സവം കലാ മത്സരങ്ങളിൽ ഓവറോൾ ചരിത്ര നേട്ടവുമായി അക്ഷര

കടപ്പുറം : ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 2022 കേരളോത്സവം കലാ മത്സരങ്ങളിൽ അക്ഷര കലാ സാംസ്‌കാരിക വേദി പുന്നക്കച്ചാൽ ഓവറോൾ നേടി. 2005 മുതൽ പങ്കെടുത്ത 13 വർഷവും കേരളോത്സവങ്ങളിൽ ഓവറോൾ നേടാൻ കഴിഞ്ഞതായി ക്ലബ്‌ ഭാരവാഹികകൾ ആയ റ്റി കെ മുസ്താക്ക്,

ദിനേനെ ആടുകളെയും കോഴികളെയും കൊന്നൊടുക്കി തെരുവ് നായകൾ – കർഷകരുടെ ദുരിതത്തിൽ നടപടിയില്ലാതെ…

കടപ്പുറം : തെരുവ് നായകളുടെ ശല്ല്യം സഹിക്ക വയ്യാതെ കടപ്പുറം പഞ്ചായത്തിലെ കർഷകർ. ദിവസവും ആടുകളെയും കോഴികളെയും കൊന്നൊടുക്കി സ്വൈര്യവിഹാരം നടത്തുകയാണ് നായകൾ ഇവിടെ. വളർത്തു ജീവികൾക്ക് നേരെ മാത്രമല്ല മനുഷ്യർക്കും നായകളെ പേടിച്ച് വഴി നടക്കാൻ
Ma care dec ad

16 വാർഡുകളിൽ ശുദ്ദജല വിതരണ പൈപ്പുകൾ പൊട്ടിക്കിടക്കുന്നു – ഗുരുവായൂർ വാട്ടർ അതോറിറ്റി ഓഫിസിന്…

ഗുരുവായൂർ : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ പതിനാറ് വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ പ്രധാന ശുദ്ദജല വിതരണ ലൈനുകളിൽ പൈപ്പുകൾ പൊട്ടിയിട്ട് ഒരു മാസത്തിലേറെയായി. വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് കടപ്പുറം

സ്ത്രീ സുരക്ഷക്ക് സ്വയം പ്രതിരോധ മാർഗങ്ങൾ – മൂന്നു ദിവസത്തെ പരിശീലനം ആരംഭിച്ചു

കടപ്പുറം : ഗ്രാമപഞ്ചായത്ത്, സ്നേഹിത സബ് സെന്റർ കടപ്പുറം, ജെൻഡർ റിസോഴ്സ് സെന്റർ, സിഡിഎസ് കടപ്പുറം, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തൃശ്ശൂർ സിറ്റി പോലീസുമായി സഹകരിച്ച് അർദ്ധദിന ട്രെയിനിങ്ങ് പ്രോഗ്രാം ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത്
Ma care dec ad

ഗുരുവായൂർ മണ്ഡലത്തിലെ ഐസൊലേഷൻ വാർഡിന്റെ നിർമാണോദ്ഘാടനം കടപ്പുറം പഞ്ചായത്തിൽ നടന്നു

കടപ്പുറം : ഗുരുവായൂർ മണ്ഡലത്തിലെ ഐസൊലേഷൻ വാർഡ് നിർമാണോദ്ഘാടനം കടപ്പുറം സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിസിരിയ മുസ്താക്കലി അധ്യക്ഷത വഹിച്ചു. കോവിഡ് പോലുള്ള

കടൽക്ഷോഭം : തീര സംരംക്ഷണത്തിന് കടപ്പുറം പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു

കടപ്പുറം: കടൽക്ഷോഭം കാരണം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും യോഗം കുടുംബശ്രീ ഹാളിൽ ചേർന്നു.കടൽ കയറി തീരം
Ma care dec ad

കടൽക്ഷോഭം: കടപ്പുറം ഗ്രാമപഞ്ചായത്ത്‌ സർവ്വകക്ഷി യോഗം ആഗസ്റ്റ് 4 ന് പൗരസമിതി യോഗം നാളെ

കടപ്പുറം : കടൽ ക്ഷോഭം മൂലം ഇല്ലാതായി കൊണ്ടിരിക്കുന്ന തീരത്തിനും ദുരിതം പേറുന്ന ജനതക്കും ശാശ്വത പരിഹാരം തേടി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് നാലിന് ഗ്രാമപഞ്ചായത്ത് ഹാളിൽ സർവകക്ഷിയോഗം ചേരുന്നു.കടപ്പുറം ഗ്രാമപഞ്ചായത്ത്

തുടർച്ചയായ കടൽക്ഷോഭത്തിൽ നിന്നും കടപ്പുറം പഞ്ചായത്തിനെയും ജനങ്ങളെയും രക്ഷിക്കണം – എം എൽ എ ക്ക്…

കടപ്പുറം : തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭം മൂലം നിത്യദുരിതം അനുഭവിക്കുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിനെയും ജനങ്ങളെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന് നിവേദനം നൽകി. മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട