mehandi banner desktop
Browsing Tag

Kadappuram panchayath

ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഇരട്ടപ്പുഴ ഉദയാ വായനശാലയുടെ ആദരം

ചാവക്കാട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി നേടി വിജയിച്ച വായനശാലാ അംഗങ്ങളെ ഇരട്ടപ്പുഴ ഉദയാ വായനശാല ആദരിച്ചു. വായനശാലയിലെ അംഗങ്ങളായ പത്തുപേരാണ് വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ നിന്നും

അഞ്ചങ്ങാടി കെട്ടുങ്ങൽ പിഡബ്ല്യൂഡി റോഡ് ഗതാഗത യോഗ്യമാക്കി

അഞ്ചങ്ങാടി : അഞ്ചങ്ങാടി കെട്ടുങ്ങൽ പിഡബ്ല്യൂഡി റോഡിൽ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട് പൊളിച്ചിട്ട ഭാഗം മെയ്ന്റനൻസ് വർക്ക് വൈകുന്നത് കൊണ്ട് ഗതാഗതത്തിന് പ്രയാസം നേരിടുന്നതിനാൽ എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്

കടപ്പുറം പഞ്ചായത്തിൽ വി എം മനാഫ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി വി എം മനാഫ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പതിനാലാം വാർഡ്‌ മുസ്ലിം ലീഗ് അംഗമാണ് വി എം മനാഫ്. മുസ്ലിംലീഗിലെ പി ഉമ്മർ ഹാജി മനാഫിനെ നിർദേശിച്ചു, കോൺഗ്രസിലെ രമണൻ പിന്താങ്ങി. ഇടതുപക്ഷ

കടപ്പുറത്ത് വി എം മനാഫ് പ്രസിഡണ്ടായേക്കും

കടപ്പുറം : 61 വർഷം പൂർത്തിയാക്കിയ കടപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ അടുത്ത പ്രസിഡണ്ടായി മുസ്‌ലിം ലീഗിലെ വി എം മനാഫ് ചുമതലയേറ്റേക്കും. കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത്

കടപ്പുറം കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം

കടപ്പുറം : കടപ്പുറം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് സമഗ്രമായ പ്രവർത്തന മികവിനുള്ള ഐഎസ്ഒ പുരസ്കാരം ലഭിച്ചു. തൃശ്ശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്തും കുടുംബശ്രീ ചെയർപേഴ്സൺ ഫൗസിയ

കേരളോത്സവം : ഫുട്ബോളിൽ കെ കെ എസ് വി യും ക്രിക്കറ്റിൽ റോക്കിങ് ഇലവനും ജേതാക്കളായി

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളത്സവം 2025 ക്രിക്കറ്റ്‌ മത്സരത്തിൽ റോക്കിങ് ഇലവൻ വിജയികളായി. ഫൈനലിൽ റോക്കിങ് ഇലവൻ നന്മ ബ്ലാങ്ങാടിനെ 13 റൺസിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ കറുകമാട് കലാ കായിക

വികസന മുരടിപ്പിനെതിരെ പ്രതിഷേധ ജ്വാല

ചാവക്കാട് : കടപ്പുറം 3-ാം വാർഡ് ബ്ലാങ്ങാട് വൈലിയിൽ പഞ്ചായത്ത് തെരഞെടുപ്പ് കാലത്ത് റോഡ് വാഗ്ദാനം നൽകി നടപ്പിലാക്കാത്ത ബി ജെ പി അംഗത്തിനെതിരെയും വാർഡിലെ വികസന മുരടിപ്പിനെതിരെയും  സി പി ഐ എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ

കടപ്പുറം പഞ്ചായത്തില്‍ പുഴഭിത്തി നിര്‍മ്മിക്കുന്നതിന് 82 ലക്ഷം രൂപ അനുവദിച്ചു

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്തില്‍ 9-ാം വാര്‍ഡിലെ ജാറം ഭാഗത്തും മുനക്കക്കടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍റെ സമീപത്തും ചേറ്റുവ പുഴയില്‍ നിന്നും വെള്ളം കയറുന്നതിന് പരിഹാരമായി പുഴയുടെ ഭിത്തി കെട്ടുന്നതിന് 82 ലക്ഷം രൂപ അനുവദിച്ച്

കടപ്പുറം പഞ്ചായത്തിൽ ജോബ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജോബ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. കടപ്പുറം സിഡിഎസ് ഓഫീസിന് സമീപം ആരംഭിച്ച ഫെസിലിറ്റേഷൻ സെന്റർ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം

മൂക്കൻ കാഞ്ചനയുടെ എട്ടാം ബജറ്റ് – കടപ്പുറം പഞ്ചായത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അവതരിപ്പിച്ചു. എട്ടാം തവണയാണ് കാഞ്ചന കടപ്പുറം പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്