mehandi new
Browsing Tag

Kadappuram

പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങി അപകടം – രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു

കടപ്പുറം : ആറങ്ങാടി ഉപ്പാപ്പ ജാറം പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു.കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിക്കുന്ന (മുനക്കകടവിൽ താമസിച്ചിരിന്ന)പുതു വീട്ടിൽ ഹിദായത്തുള്ള മകൻ മുഹമ്മദ് ഇർഫാൻ

തീരദേശ ഹൈവേ വികസനക്കുതിപ്പ് – പ്രതീക്ഷയും ആശങ്കയും

ചാവക്കാട് : ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം വില്ലെജുകളുടെ തീരമേഖലയിൽ നടക്കുന്ന ലാൻഡ് സർവേ ജനങ്ങളിൽ പ്രതീക്ഷയും ആശങ്കയും ഉയർത്തുന്നു. തീരദേശ ഹൈവേയുടെ ആവശ്യാർഥമാണ് സർവേ എന്നാണ് ഭൂമി അളക്കാൻ എത്തിയവർ പറയുന്നത്.

ചേറ്റുവയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

ചേറ്റുവ : ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് കോയണ്ണി ഫാത്തിമ ദമ്പതികളുടെ മകൻ മുനൈഫ് (30), ഭാര്യ മുംബൈ സ്വദേശി ശുവൈബ (22) എന്നിവരാണ്

പ്രകൃതിവിരുദ്ധ പീഡനം – അറുപത്തിയൊന്നു കാരന് കഠിന തടവും പിഴയും

ചാവക്കാട് : കടയിൽ സാധനങ്ങൾ വാങ്ങിക്കാനെത്തിയ പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് എഴുവർഷം കഠിന തടവും 35000 രൂപ പിഴയും. കടപ്പുറം അഞ്ചങ്ങാടി പുത്തൻപുരയിൽ കോയ (61) യെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കുന്നംകുളം

ജലക്ഷാമം രൂക്ഷം – അബുദാബി കടപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ കുടിവെള്ള വിതരണ വണ്ടി…

കടപ്പുറം : അബുദാബി കടപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ കുടിവെള്ള വിതരണ വണ്ടി നിരത്തിലിറങ്ങി.വേനലിൽ വരൾച്ചമൂലവും മറ്റു സന്ദർഭങ്ങളിൽ കടൽക്ഷോഭം മൂലവും കുടിവെള്ള ക്ഷാമം നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ തീരദേശ മേഖലയിലാണ് അബൂദാബി കടപ്പുറം

ചാവക്കാട് സ്വദേശിയായ യുവാവ് ഉമ്മുൽ ഖുവൈനിൽ നിര്യാതനായി

ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന്ന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന മാവുത്തർ വീട്ടിൽ സൈനുൽ ആബിദീൻ മകൻ മുഹമ്മദ് ഇർഫാൻ (33) യു എ ഇ യിലെ ഉമ്മുൽ ഖുവൈനിൽ നിര്യാതനായി. ഭാര്യ ഷക്കീല. മക്കൾ : ഫാത്തിമ്മത്തുൽ ലിഫാന, അൽത്താഫ്,

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശിക്ക് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ…

ചാവക്കാട് : അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപത്തിയേഴുകാരന് 40 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും. ചാവക്കാട് സ്വദേശി കടപ്പുറം സുനാമി കോളനിയിലെ പുതുവീട്ടില്‍ സെയ്തു മുഹമ്മദ് (47) നെയാണ് കുന്നംകുളം അതിവേഗ പ്രത്യേക

മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡ് റീ ടാർ ചെയ്യണം – വെൽഫയർ പാർട്ടി

കടപ്പുറം : മൂന്നാംകല്ല് - അഞ്ചങ്ങാടി റോഡ് റീ ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കടപ്പുറം, ഒരുമനയൂർ പഞ്ചായത്ത്‌ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തി.വട്ടേക്കാട് സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച്‌ മൂന്നാംകല്ല് സെന്ററിൽ

കടപ്പുറം പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു

കടപ്പുറം: ഗ്രാമപഞ്ചായത്ത് 2021-2022 ജനകീസൂത്രണ പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോത്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കാഞ്ചനയുടെ അധ്യക്ഷതയിൽ സ്റ്റാൻഡിങ്

കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വേലിയേറ്റ മേഖലകൾ എൻ കെ അക്ബർ എംഎൽഎ സന്ദർശിച്ചു

ചാവക്കാട്: വേലിയേറ്റം മൂലം വീടുകളിലേക്ക് വെള്ളം കയറിയ കടപ്പുറം ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകൾ എൻ കെ അക്ബർ എംഎൽഎ സന്ദർശിച്ചു. ചുള്ളിപ്പാടം, മുനക്കകടവ് പ്രദേശങ്ങളിലാണ് എംഎൽഎ സന്ദർശിച്ചത്. ഇറിഗേഷൻ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ നെവിൻ