mehandi banner desktop
Chavakkad online
Browsing Tag

Kadappuram

കടപ്പുറം ഹരിത കർമ്മ സേനക്ക് മാലിന്യങ്ങൾ തരംതിരിക്കാനുള്ള ടേബിൾ സമർപ്പിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി സോർട്ടിങ് ടേബിൾ സമർപ്പിച്ചു. മാലിന്യങ്ങൾ വേഗത്തിൽ തരംതിരിക്കാനും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഹരിത

എം എൽ എ യുടെ അവഗണന അവസാനിപ്പിക്കുക – കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ യൂത്ത് ലീഗിന്റെ മിന്നൽ…

കടപ്പുറം: കടപ്പുറം ഗവൺമെൻ്റ് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിന്നൽ ഉപരോധം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാർത്ഥികളെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൃശ്ശൂർ ജില്ലാ

107-ാം ജന്മദിനത്തിൽ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

ചാവക്കാട് : കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ. കരുണാകരൻ്റെ 107-ാം ജന്മദിനത്തിനോടനുബന്ധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും കടപ്പുറം മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ അനുസമരണവും

വി കെ കുഞ്ഞാലുവിന് നാടിന്റെ ആദരം

കടപ്പുറം: ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി ഉപദേശ സമിതി ചെയർമാനും മത രാഷ്ട്രീയ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായ കാട്ടിൽ വി.കെ. കുഞ്ഞാലുവിനെ 80 വയസ്സ് തികയുന്ന ദിനത്തിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ

വർണ്ണാഭമായി അങ്കണവാടി പ്രവേശനോത്സവം

ബ്ലാങ്ങാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികളിലും പ്രവേശനോത്സവം  വർണ്ണാഭമായി ആഘോഷിച്ചു. നാലാം വാർഡിലെ ബ്ലാങ്ങാട് 28-ാംi നമ്പർ  അംഗൻവാടിയിൽ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.

അങ്കണവാടി പ്രവേശനോത്സവം – എ എൽ എം എസ് സി അംഗങ്ങൾ വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് സമ്മാനം നൽകി

കടപ്പുറം : ജൂൺ 3 ന്  കേരളത്തിലെ എല്ലാ അങ്കണവാടി കളിലൂം പ്രവേശനോത്സവം നടക്കുകയാണ്. 3 വയസ്സുമുതൽ പ്രവേശനം നേടിയ കുട്ടിക്ക്  6 വയസ്സു വരെ അംഗൻവാടിയിൽ പഠിക്കാം. മോണിംഗ് സ്നാക്സ്, ലഞ്ച്, ഈവനിംഗ് സ്നാക്സ് എന്നിവ അംഗൻ വാടികൾ നൽകും. കടപ്പുറം

കാലവര്‍ഷക്കെടുതി- ദുരിതബാധിതരെ കടപ്പുറം സൈക്ലോണ്‍ ഷെല്‍റ്ററിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന്…

ചാവക്കാട് : കാലവര്‍ഷത്തോടനുബന്ധിച്ച് നടത്തേണ്ട അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. കടപ്പുറം സൈക്ലോണ്‍ ഷെല്‍റ്ററിലേക്ക് കാലവര്‍ഷക്കെടുതിയുമായി

കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ പ്രദേശങ്ങൾ എൻ കെ അക്ബർ എം എൽ എ സന്ദർശിച്ചു

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ പ്രദേശങ്ങൾ എൻ കെ അക്ബർ എം എൽ എ സന്ദർശിച്ചു. തൊട്ടാപ്പ് മരക്കമ്പിനി ആനന്ദവാടി, മൂസാ റോഡ് പ്രദേശങ്ങൾ, അഞ്ചങ്ങാടി വളവ് എന്നിവിടങ്ങളിലാണ് എം എൽ എ സന്ദർശിച്ചത്.  പഞ്ചായത്ത് മെമ്പർമാരായ റാഹില വഹാബ്,

മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം – ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു

കടപ്പുറം : മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം.  ഗുരുതരമായ പരിക്കേറ്റ ചാലക്കുടി സ്വദേശിയും അഞ്ചങ്ങാടി വെളിച്ചെണ്ണ പടിയിൽ താമസക്കാരനുമായ ബൈക്ക് യാത്രികൻ സുലൈമാൻ വീട്ടിൽ ആഷിക് (36)നെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ