mehandi banner desktop
Chavakkad online
Browsing Tag

Karkidakam

​പിതൃമോക്ഷം തേടി ആയിരങ്ങൾ: പഞ്ചവടി കടപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

​ചാവക്കാട്: പിതൃതർപ്പണത്തിന് പേരു കേട്ട ഇടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തർ എത്തിച്ചേർന്നു. പുലർച്ചെ 2:30 മുതൽ പഞ്ചവടി വാകടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.

ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ വി കബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ അതിഥിയായി ബ്ലോക്ക്

ഗുരുവായൂരിലെ കരിവീരക്കൂട്ടങ്ങൾക്ക് ഇനി നല്ല ചികിത്സയുടെ സുഖമുള്ള കാലം

ഗുരുവായൂർ : ദേവസ്വത്തിലെ ആനകൾക്ക് സുഖചികിത്സ തുടങ്ങി. ഇനിയുള്ള ഒരു മാസം ആനത്താവളത്തിലെ കരിവീര കൂട്ടങ്ങൾക്ക് സുഖസമൃദ്ധിയുടെ കാലമാണ്. പട്ടിണി എന്താണെന്ന് അറിയാത്ത ആനകളാണ് ഗുരുവായൂർ ദേവസ്വത്തിലേത്. ദിവസവും കുശാലാണ്. വർഷക്കാലമായാൽ പറയേണ്ട