mehandi banner desktop
Chavakkad online
Browsing Tag

Kottayam

ഗാന്ധിജയന്തി ദിനാഘോഷം: നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: 157-ാം ഗാന്ധിജയന്തി ദിനം ‘നമ്മൾ ചാവക്കാട്ടുകാർ’ ആഗോള സൗഹൃദക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കൂട്ടുങ്ങൽ ചത്വരത്തിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടന്നു.…

ചെസ്സിൽ മഞ്ജുനാഥിന്റെ തേരോട്ടം തുടരുന്നു

ഗുരുവായൂർ : കോട്ടയം ചെസ്സ് അക്കാദമി സംഘടിപ്പിച്ച കേരളത്തിലെ  ആദ്യത്തെ  ഗ്രാൻഡ് മാസ്റ്റർ അന്താരാഷ്ട്ര ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ അൻറേറ്റഡ് വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി മഞ്ജുനാഥ് തേജസ്വി…

കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ മിന്നും താരമായി ശ്രീദേവി ടീച്ചര്‍

പാവറട്ടി : കോട്ടയം അതിരമ്പുഴയിൽ നടന്ന അരങ്ങ് 2025 കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടം,  ഭരതനാട്യം, നാടോടി നൃത്തം എന്നിവയില്‍ മിന്നും വിജയം നേടി തൃശ്ശൂര്‍ പാവറട്ടി കാക്കശ്ശേരിയില്‍ വിദ്യാവിഹാർ സ്‌കൂള്‍ നൃത്താധ്യാപിക മണലൂർ സ്വദേശി…

പൂഞ്ഞാർ വർഗീയ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയുടെ ഫോട്ടോ കത്തിച്ച് എം എസ് എഫ് പ്രതിഷേധം

ചാവക്കാട്: പൂഞ്ഞാറിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ അതിക്രമത്തെ വർഗീയവൽകരിച്ച് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം എസ് എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ …

നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ യുവതി ഗുരുവായൂർ പോലീസിന്റെ പിടിയിൽ

മുൻ വിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ്, ഗുരുവായൂർ ദേവസ്വം, വിജിലൻസ് തുടങ്ങി വിവിധ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ ഗുരുവായൂർ: വിജിലൻസിൽ ഡ്രൈവറുടെ ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ.…

പ്രളയ ബാധിത മേഖലയിലേക്ക് എസ് ഡി പി ഐ ഭക്ഷ്യവിഭവങ്ങൾ കയറ്റി അയച്ചു

ചാവക്കാട് : പ്രളയ ബാധിത പ്രദേശമായ കോട്ടയം മുണ്ടക്കയറ്റത്തേക്ക് എസ്. ഡി. പി. ഐ ചാവക്കാട് നിന്നും ഭക്ഷ്യ വിഭവങ്ങൾ ശേഖരിച്ച് കയറ്റി അയച്ചു. തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചാവക്കാടുൾപ്പെടെ മൂന്നു കേന്ദ്രങ്ങളിൽ നിന്നായി നിരവധി…