mehandi new
Browsing Tag

Kudumbashree

പ്രിസർവേറ്റീവുകളില്ല രാസ വസ്തുക്കളില്ല കുടുംബശ്രീയുടെ ഫോക്കസ് അച്ചാർ വിപണിയിൽ

ചാവക്കാട്: നഗരസഭ 9-ാം വാർഡിലെ ഫോക്കസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ യൂണിറ്റ് ഉൽപ്പനമായ ഫോക്കസ് അച്ചാർ വിപണിയിൽ. യൂണിറ്റിൻ്റെ ഉദ്ഘാടനം കുടുംബശ്രീ ചെയർപേഴ്സൺ ജീന നിർവഹിച്ചു. പ്രതിപക്ഷ നേതാവ് കെ.വി സത്താർ അദ്ധ്യക്ഷത വഹിച്ചു.

നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന യുവജങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

ചാവക്കാട് : കുടുംബശ്രീ മിഷന്‍, ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ( ( Deendayal Antyodaya Yojana-National Urban Livelihoods Mission)) ഭാഗമായി സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ചാവക്കാട് നഗരസഭയില്‍ സ്ഥിരതാമസം ഉള്ളവരും, 18 വയസ്സിനും

ഓണം – ചാവക്കാട് കുടുംബശ്രീയുടെ നഗര ചന്തക്ക് തുടക്കമായി

ചാവക്കാട് : ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ കീഴിൽ ചാവക്കാട് നഗരസഭ നഗര ചന്ത , കുടുംബശ്രീ ഷോപ്പീ, അർബൻ വെജിറ്റബിൾ കിയോസ്ക് എന്നിവയുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് ചടങ്ങിൽ

കടപ്പുറം പഞ്ചായത്ത്‌ ഓണച്ചന്ത ആരംഭിച്ചു

കടപ്പുറം : കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തിൽ ഈ വർഷത്തെ ഓണച്ചന്ത ആരംഭം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു.

ഗുരുവായൂർ കുടുംബശ്രീ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂര്‍ : മുനിസിപ്പാലിറ്റി എന്‍യുഎല്‍എം കുടുംബശ്രീയുടെ കീഴില്‍ ജനുവരി ആദ്യവാരം ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഫീല്‍ഡ് എന്‍ജിനീയര്‍, പഞ്ചകര്‍മ്മ

ഗ്രാമങ്ങളുടെ സമഗ്ര ശാക്തീകരണത്തിന് ഗ്രാമകം പദ്ധതിയുമായി കുടുംബശ്രീ

തൃശൂർ : ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരാനും വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഗ്രാമകം പദ്ധതിയുമായി കുടുംബശ്രീ മിഷന്‍. ക്ഷേമപെന്‍ഷനുകള്‍, ഇന്‍ഷുറന്‍സ്, തൊഴിലുറപ്പ് തുടങ്ങിയ