mehandi banner desktop
Browsing Tag

Laptop

രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി – ലാപ്ടോപ്പും സൈക്കിളും വിതരണം ചെയ്തു

പുന്നയൂർ : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പതിനാറാമത് ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായി അകലാട് നായാടി ഉന്നതിയിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപുകളും, സൈകിളുകളും വിതരണം ചെയ്തു. ഡി സി സി സെക്രട്ടറി എം വി ഹൈദരാലി ഉദ്ഘാടനം നിർവഹിച്ചു.

ചാവക്കാട് നഗരസഭയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജനകീയസൂത്രണ പദ്ധതി പ്രകാരം 10 വിദ്യാർത്ഥികൾക്ക്,

ചാവക്കാട് നഗരസഭ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

ചാവക്കാട്: 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിലെ എസ്. സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് അധ്യക്ഷത വഹിച്ചു.പദ്ധതി പ്രകാരം 425000/-

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ നൽകി

പുന്നയൂർക്കുളം : ഡിഗ്രി, പിജി ഉന്നതപഠനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ നൽകി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.