mehandi banner desktop
Browsing Tag

Ldf

ശ്മശാനത്തിലെ യന്ത്ര തകരാർ; എൽ ഡി എഫ്, യു ഡി എഫ് ആരോപണങ്ങൾ മുറുകുന്നു

പുന്നയൂർ: ആലാപാലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ യന്ത്രം പ്രവർത്തനരഹിതമായത് വൈദ്യുതി പ്രവാഹത്തിലുണ്ടായ തകരാർ മൂലമാണെന്ന് എൽഡിഎഫ് നേതൃത്വം. സാങ്കേതിക കാരണങ്ങൾ മനസ്സിലാക്കാതെ ശ്മശാനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ യുഡിഎഫ്

ഗുരുവായൂരിൽ ഒട്ടും പ്രതീക്ഷയില്ലാതെ ലീഗ് സംസ്ഥാന നേതൃത്വം

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് വിശകലനവും ജയപരാജയങ്ങളുടെ കണക്കു പട്ടികകളും പുറത്തു വരുമ്പോൾ ഗുരുവായൂരിൽ ജയിക്കുമെന്ന പ്രതീക്ഷ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പ്രകടിപ്പിക്കുന്നില്ല. ജയം ഉറപ്പെന്ന് പറയുന്ന 20 മണ്ഡലങ്ങളിലും ഗുരുവായൂരില്ല. 20

എൽ ഡി എഫുമായി രഹസ്യ ഡീൽ – എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡൻ്റ് രാജിവെച്ച് വെൽഫെയർ പാർട്ടിയിൽ…

ചാവക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി എസ്.ഡി.പി.ഐ നേതൃത്വം ഉണ്ടാക്കിയ രഹസ്യ ഡീലുകളിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡൻ്റ് ഉമർ മുക്താർ പാർട്ടി അംഗത്വം രാജിവെച്ച് വെൽഫെയർ പാർട്ടിയിൽ ചേർന്നു. കാലങ്ങളായി പൊതുസമൂഹത്തിന്

ഗുരുവായൂരിൽ യു ഡി എഫ്? -വലിയ ഭൂരിപക്ഷത്തിൽ പ്രതീക്ഷയില്ലാതെ ഇരുമുന്നണികളും

ചാവക്കാട് : രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇടതുപക്ഷ ആധിപത്യത്തിന് ഇത്തവണ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ അന്ത്യമുണ്ടാകുമോ? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് അട്ടിമറി വിജയം നേടുമെന്ന

തീരം ചുവപ്പിച്ച് തീരദേശ റാലി

ചാവക്കാട് : ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി എൻ കെ അക്ബറിന്റെ തെരഞ്ഞെടുപ്പ്     പര്യടനത്തിന്റെ ഭാഗമായി  തീരദേശ റാലി സംഘടിപ്പിച്ചു.  പുന്നയൂർക്കുളം പഞ്ചായത്തിലെ തങ്ങൾപടിയിൽ നിന്നും ആരംഭിച്ച റാലി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.

വോട്ടിനു കിറ്റ് – സംഘർഷം, കയ്യാങ്കളി, അറസ്റ്റ്

വാടാനപ്പള്ളി : തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി. നേതാക്കൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുകയാണെന്നാരോപിച്ച് വാടാനപ്പള്ളിയിൽ പലചരക്ക് ഗോഡൗണിലേക്ക് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ തള്ളികയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ചാവക്കാടിനെ ചുകപ്പിച്ച് മഹിളാ റാലി

ചാവക്കാട് : എൽ ഡി എഫ്സ്ഥാ നാർഥി എൻ കെ അക്‌ബറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ വനിതാ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് സ്ത്രീകൾ അണിനിരണ വനിതാ

ഗുരുവായൂരിൽ വിജയപ്രതീക്ഷയോടെ സി എച്ച് റഷീദ്

ചാവക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന 7000ലേറെ

എൽ ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. അക്ബറിനെ വിജയിപ്പിക്കുന്നതിനുള്ള നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സി പി എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ

എല്‍ ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

ഗുരുവായൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സി പി ഐ എം ജില്ല സെക്രട്ടറി കെ. വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം