mehandi new
Browsing Tag

Ldf

മുൻ കൗൺസിലറും കോൺഗ്രസ്സ് നേതാവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്

ഗുരുവായൂർ : മുൻ കൗൺസിലറും കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി അംഗവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്. നിലവിലെ പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളുമായി യോജിച്ചുപോകാൻ സാധിക്കില്ലെന്നു കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടിന് നൽകിയ

യുവത എൻ കെ അക്ബറിനൊപ്പം – ആവേശമായി കൂട്ടയോട്ടം

ചാവക്കാട്: യുവത എൻ കെ അക്ബറിനൊപ്പം, വോട്ടും എൻ കെ അക്ബറിന് എന്ന മുദ്രാവാക്യം ഉയർത്തി ഇടതുപക്ഷ യുവജന സംഘടനകൾ നടത്തിയ കൂട്ടയോട്ടം ആവേശമായി. നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത കൂട്ടയോട്ടം സിനിമാതാരം ഇർഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. അഭിലാഷ് വി

നാളെ ചൂട് കൂടും – സീതാറാം യെച്ചൂരിയും ഉമ്മൻ ചാണ്ടിയും നാളെ ചാവക്കാട്

ചാവക്കാട് : സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും, മുൻ മുഖ്യമന്ത്രി കോൺഗ്രസ്സ് നേതാവ് ഉമ്മൻചാണ്ടിയും നാളെ ചാവക്കാടെത്തും. എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി എൻ കെ അക്ബറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് സീതാറാം

ഇടതുപക്ഷം എന്നും വിശ്വാസത്തിനെതിര് – കെ എൻ എ ഖാദർ

ചാവക്കാട് : യൂഡി എഫ് സ്ഥാനാർഥി കെ എൻ എ കാദറിന്റെ പര്യടനം എങ്ങണ്ടിയൂർ പഞ്ചായത്തിൽ തുടക്കമായി. ഇന്ന് രാവിലെ 9 ന് ചേറ്റുവ എം ഇ എസ് സെന്ററിൽ തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.എം എസ് എസ് മുതൽ ഒട്ടനവധി സ്വീകരണ കേന്ദ്രങ്ങളിൽ ആവേശം

ചിത്രം തെളിഞ്ഞു : എൻ കെ, കെ എൻ ഗുരുവായൂരിൽ പോരാട്ടം പൊരിക്കും

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എൻ എ ഖാദർ. പാണക്കാട് നിന്നും ഇന്ന് അല്പം സമയങ്ങൾക്ക് മുൻപ് പ്രഖ്യാപനം വന്നു. എൽ ഡി എഫ് സ്ഥാനാർഥി സി പി എം ലെ എൻ കെ അക്ബറിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ