mehandi new
Browsing Tag

Leaders

ഓർമ്മകളിൽ ലീഡർ; ഇൻകാസ് ഖത്തർ കെ കരുണാകാരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ദോഹ : ഇൻകാസ് ഖത്തർ തൃശ്ശൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഓർമ്മകളിൽ ലീഡർ എന്ന പേരിൽ ഇന്ത്യൻ കൾചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഇൻകാസ് പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ ഉൽഘാടനം

വുമൺ ഇന്ത്യ മൂവ്മെന്റ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി നിലവിൽ വന്നു

ചാവക്കാട്: വുമൺ ഇന്ത്യ മൂവ്മെന്റ് (WIM) ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി രൂപീകരിച്ചു.ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അമീറ ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമകാലിക രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പാലിറ്റി

സംഘപരിവാറിന്റേത് സവർണ്ണ സാംസ്കാരിക ദേശീയത

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം നടന്നു. ഇന്ത്യയിൽ സംഘപരിവാർ മുന്നോട്ട് വെക്കുന്നത് സാംസ്കാരിക ദേശീയതയാണ്. ഇത് സത്യത്തിൽ സവർണരുടെ സംസ്കാരത്തെ ആസ്പദമാക്കിയുള്ളതാണ്. ഏക സിവിൽകോഡ് നടപ്പിലാക്കി

ഏകതാ പരിഷത്ത് തൃശ്ശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തു

ഗുരുവായൂർ : നെടുപുഴ കസ്തൂർബ ലൈബ്രറിയിൽ ഇന്നലെ നടന്ന കൺവെൻഷനിൽ വെച്ച് ഏകതാ പരിഷത്ത് തൃശ്ശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തു. ജോയന്റ് കൺവീനറായി വി.ഐ. ജോൺസൺ അവിണിശ്ശേരിയും യൂത്ത് കൺവീനറായി അഭിരാമി കൃഷ്ണയെയും

മുസ്ലിം ലീഗ് നേതാവിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം – ലീഗ് പ്രതിഷേധിച്ചു

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്തിന് നേരെയുണ്ടായ സി.പി.എം ഗുണ്ടാ അക്രമത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രതിഷേധിച്ചു. ആക്രമത്തിൽ പരിക്കുപറ്റിയ സുലൈമുവിനെ മുതുവട്ടൂർ രാജ

എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ സമാപിച്ചു

ചാവക്കാട്: ഇന്‍ക്വിലാബ് വിദ്വാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ പാലയൂര്‍ ഐ.ഡി.സിയില്‍ നടന്ന ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു. 44 യൂണിറ്റുകളിലെ

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനറൽ ബോഡി യോഗത്തിൽ, പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അമേങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് റിപ്പോർട്ട്