mehandi new
Browsing Tag

Lorry

നാട്ടിക അപകടം; നിർത്താതെ പോയ ലോറി നാട്ടുകാർ അടിച്ചു തകർത്തു

നാട്ടിക : നാട്ടികയിൽ തൃപ്രയാർ ബൈപാസിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ഇടിച്ചു കയറി അപകടം വരുത്തി അഞ്ചുപേരുടെ മരണത്തിനു ഇടയാക്കിയ ലോറി നിർത്താതെ പോയി രക്ഷപ്പെടാൻ ശ്രമം നടത്തി. സംഭവ സ്ഥലത്ത് നിന്നും അരക്കിലോമീറ്റർ മുന്നോട്ട്

ഓടിക്കൊണ്ടിരുന്ന മിനി ടെമ്പോ ടയർ പൊട്ടിത്തെറിച്ചു മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

മണത്തല : ദേശീയപാത 66 മണത്തലയിൽ ഓടിക്കൊണ്ടിരുന്ന മിനി ടെമ്പോ ടയർ പൊട്ടിത്തെറിച്ചു മറിഞ്ഞു. പൊന്നാനി ഭാഗത്ത് നിന്നും പെരുമ്പാവൂരിലേക്ക് കശുവണ്ടിയുടെ തോട് (ഷെല്ലുകൾ ) കയറ്റി പോവുകയായിരുന്ന മിനി ടെമ്പോയാണ് മണത്തല മസ്ജിദിനു സമീപം ദേശീയപാതയിൽ

ലോറിയിൽ കൊണ്ടുവരികയായിരുന്ന ആനയെ മറ്റൊരു ലോറിയിടിച്ച് കൊമ്പ് തെറിച്ചു പോയി – ആന മണത്തലയിൽ…

ചാവക്കാട് : ഉത്സവം കഴിഞ്ഞു ലോറിയിൽ തിരിച്ചു കൊണ്ടുവരികയായിരുന്ന ആനയെ മറ്റൊരു ലോറിയിടിച്ച് കൊമ്പ് പൂർണ്ണമായും തെറിച്ചു പോയി. മണത്തല സ്വദേശിയുടെ കീഴിലുള്ള കൊളക്കാടൻ കുട്ടികൃഷ്ണൻ (20)എന്ന ആനക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന്

റോഡിലേക്ക് ചാഞ്ഞു കിടന്ന മരക്കൊമ്പ് കണ്ടയിനർ ലോറിയിൽ കുടുങ്ങി അപകടം – സൈക്കിൾ യാത്രികനു…

ചാവക്കാട് : റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്ന മാവിൻ തടി കണ്ടയിനർ ലോറിയിൽ കുടുങ്ങി അപകടം. സൈക്കിൾ യാത്രികന് പരിക്കേറ്റു. ചാവക്കാട് കുന്നംകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രി 6.45 ഓടെ ഓവുങ്ങലിനും കോടതിപ്പടിക്കും മദ്ധ്യേ സംസ്ഥാന

ബ്ലാങ്ങാട് തൊട്ടാപ്പിൽ മീൻവണ്ടി തടഞ്ഞു നിർത്തി ആക്രമിച്ചു പണം കവർന്നു

ചാവക്കാട് : മീൻ കയറ്റി വരികയായിരുന്ന ലോറി തടഞ്ഞു നിറുത്തി ഗ്ലാസ് അടിച്ചു പൊട്ടിച്ച് പണം കവർന്നു.തൊട്ടാപ്പ് ആനന്ത വാടിയിൽ ഇന്നു രാത്രി പത്തുമണിക്കാണ് സംഭവം.ബൈക്കിൽ എത്തിയ മൂന്നു പേരാണ് ലോറി ആക്രമിച്ച് ഇരുപതിനായിരം രൂപ കവർന്നത്. B4U

നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിന് പിറകിൽ ലോറിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

അകലാട് : നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിന് പിറകിൽ ലോറിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. വെളിയങ്കോട് സ്വദേശികളായ വടക്കേ പുറത്ത് ഹംസു (45), വലിയപുരക്കൽ ഹംസ (57), മന്നലാംകുന്ന് സ്വദേശി ആല്യമെന്റകത്ത് മുഹമ്മദ് (65) എന്നിവർക്കാണ്

നിയന്ത്രണം നഷ്ടപ്പെട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു തീ പിടിച്ചു

എങ്ങണ്ടിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട നാഷണൽ പെർമിറ്റ് ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു തീ പിടിച്ചു. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടു മണിയോടെ എങ്ങണ്ടിയൂർ എത്തായിലാണ് അപകടം. വൈദ്യുതി പോസ്റ്റിലിടിച്ച് തീ പിടിച്ച ലോറി തൊട്ടടുത്ത റെസ്റ്റോറണ്ടിന്റെ

ഏങ്ങണ്ടിയൂരിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു

വാടാനപ്പള്ളി : ഏത്തായ് തടിമില്ലിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. നിലമ്പൂർ സ്വദേശി ഉമ്മർ (60)ആണ് മരിച്ചത്. ജെ സി ബി യിൽ ഘടിപ്പിച്ചകയർ പൊട്ടി മരം ദേഹത്ത് വീണാണ് തൊഴിലാളി മരിച്ചത്. അപകടം സംഭവിച്ചയുടനെ

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയപാതയിൽ തിരുവത്ര സൈഫുള്ള റോഡിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. വെളിയങ്കോട് കിണറിനു പടിഞ്ഞാറു ഭാഗം താമസിക്കുന്ന ചാടീരകത്ത് മൊയ്തീൻ മകൻ ഹംസു (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ

നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു

തിരുവത്ര : ഓടിക്കൊണ്ടിരിക്കെ ആക്സിൽ ഒടിഞ്ഞു ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു. ഇന്ന് രാവിലെ ആറുമണിയോടെ തിരുവത്ര പുതിയറയിലാണ് അപകടം. വയനാട് നിന്നും പെരുമ്പാവൂരിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം