mehandi new
Browsing Tag

Lorry hit bikes

10 കി മീ 8 മാസം 8 മരണം – മണത്തല മന്ദലാംകുന്ന് ദേശീയപാത ഉയർന്ന അപകട സാധ്യത മേഖലയായി…

ചാവക്കാട് : മണത്തല മന്നലാംകുന്ന് ദേശീയപാത യാത്രാ സുരക്ഷിതത്വം കുറഞ്ഞ മേഖലയായി മാറുന്നു. ദിനേനെ നിരവധി വാഹനാപകടങ്ങളാണ് പത്ത് കിലോമീറ്ററിനുള്ളിൽ നടക്കുന്നത്.ഈ വർഷം ഇതുവരെ എട്ടു പേരുടെ ജീവൻ പൊലിഞ്ഞു. നിരവധി കുടുംബങ്ങൾ അനാഥരായി. പരിക്കേറ്റവരും

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ചേറ്റുവ സ്വദേശിയായ യുവാവ് മരിച്ചു

ചേറ്റുവ : ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. ചേറ്റുവ സ്വദേശിയായ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്‌വാൻ (25) ആണ് മരിച്ചത്.ദേശീയപാത 66 തളിക്കുളം കച്ചേരിപ്പടിയിൽ ഇന്നലെ ബുധൻ രാത്രി
Rajah Admission

മണത്തല അയിനിപ്പുള്ളി രണ്ടു വാഹനാപകടങ്ങൾ ആറു വയസ്സുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

ചാവക്കാട് : ദേശീയപാതയിൽ മണത്തല അയിനിപ്പുള്ളിയിൽ മത്സ്യവിതരണ തൊഴിലാളിയുടെ ബൈക്കിന് പിറകിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ മത്സ്യക്കച്ചവടക്കാരന് പരിക്കേറ്റു. അയിനിപ്പുള്ളി സ്വദേശി കേരന്റകത്ത് ഹംസകോയ (59)ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ
Rajah Admission

നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു

മന്നലാംകുന്ന് : നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു. ലോറി ക്ളീനർ കോളത്ത്കുന്ന് തെക്കേതറക്കൽ വീട്ടിൽ സുബിൻ (41 ) പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപതു മണിക്ക് ദേശീയപാതയിൽ മന്നലാംകുന്നാണ് അപകടം. കോഴിക്കോട്