mehandi banner desktop
Chavakkad online
Browsing Tag

Mammiyoor

11 വർഷം 11കിരീടങ്ങൾ: ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ  ആധിപത്യം നിലനിർത്തി മമ്മിയൂർ എൽ എഫ് സി ജി…

ഗുരുവായൂർ : 577 പോയിന്റ് നേടി ഓവറോൾ കിരീടം മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് സ്വന്തമാക്കി. 450 പോയിന്റ് നേടി ചാവക്കാട് എം ആർ ആർ എം എച്ച് എസ് എസ് ഫസ്റ്റ് റണ്ണറപ്പായി. 442 പോയിന്റോടെ 2nd റണ്ണറപ്പായി ഗുരുവായൂർ…

സുസ്ഥിര ലൈഫ് സ്റ്റൈൽ: അധ്യാപക ശില്പശാല നാളെ മമ്മിയൂർ എൽ.എഫ് കോളേജിൽ

​ചാവക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇ.ഇ.പി (EEP) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഇക്കോ ക്ലബ്ബ് ടീച്ചർ കോ-ഓർഡിനേറ്റർമാർക്കായി 'സുസ്ഥിര ലൈഫ് സ്റ്റൈൽ' എന്ന…

മമ്മിയൂർ ആന്റ് മുതുവട്ടൂർ മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡൻറ് സി എ ലോകനാഥൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഗുരുവായൂർ : മമ്മിയൂർ ആന്റ് മുതുവട്ടൂർ മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡൻറ് സി എ ലോകനാഥൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. താമരയൂർ മെട്രോ ലിങ്ക്സിൽ വെച്ച് സംഘടിപ്പിച്ച യോഗം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി മുരളീധരൻ…

മമ്മിയൂരിൽ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം – നിരവധി പേർക്ക് പരിക്ക്, വീട്ടു…

ഗുരുവായൂർ : മമ്മിയൂരിൽ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 ഓളം പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു അപകടം. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.…

ദൃശ്യം ഐ കെയർ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മമ്മിയൂർ : ചാവക്കാട് ദൃശ്യം ഐ കെയറുമായി സഹകരിച്ച് മമ്മിയൂർ എൽ എഫ് സി യൂ പി സ്കൂളിൽ പി ടി എ ആൻഡ് എം പി ടി എ കമ്മിറ്റി വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദൃശ്യം ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ രമ മുകേഷ്…