mehandi banner desktop
Browsing Tag

Manathala

മണത്തല മത്സ്യതൊഴിലാളി സഹകരണ സംഘം 39.5 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു

​ചാവക്കാട്: കടപ്പുറം മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മത്സ്യഫെഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നടന്നു. എട്ട് ഗ്രൂപ്പുകൾക്കായി മുപ്പത്തിഒൻപതു ലക്ഷത്തി അമ്പതിനായിരം

അങ്കണവാടി കുട്ടികൾക്ക് പുതുവത്സരസമ്മാനങ്ങൾ നൽകി

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രവർത്തകർ ചാവക്കാട് നഗരസഭ  മണത്തല നോർത്ത് വാർഡ്‌ 18 ലെ   അങ്കണവാടി കുട്ടികൾക്ക് പുതുവത്സരസമ്മാനമായി കേക്ക്, കളറിങ്ബുക്ക്, ക്രയോൺസ്  എന്നിവ നൽകി. മഹിളാകോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ

മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു

ചാവക്കാട്: മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ് യു.പി സ്കൂളിൽ വെച്ച് ആരംഭിച്ചു. ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ എൻ.കെ. അക്ബർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ​സ്കൂൾ

മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷിച്ചു

ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റിയുടെ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. രാവിലെ 9ന് വിളക്കുപന്തലില്‍ ആശാ സുരേഷിന്റെ സോപാന സംഗീതാര്‍ച്ചന നടന്നു.

പാലത്തിന്റെ ഭിത്തി അടർന്നു വീണു വീണ്ടും അപകടം – മണത്തലയിൽ ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്…

ചാവക്കാട് : ദേശീയ പാത 66 മണത്തലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഭിത്തി അടർന്നു വീണു അപകടം. സെക്കണ്ടുകളുടെ വ്യത്യാസത്തിലാണ് ബൈക്ക് യാത്രികരുടെ തലക്ക് വീഴാതെ രക്ഷപ്പെട്ടത്. ഇന്ന് രാത്രി ഒൻപതാര മണിയോടെയാണ് സംഭവം. തിരുവത്ര

മണത്തല പള്ളിക്കു മുന്നിൽ കാൽനട യാത്രക്കാർക്കുള്ള അടിപ്പാത പരിഗണനയിൽ

നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ പ്രവീണ്‍കുമാറിനോടൊപ്പം എൻ കെ അക്ബർ എം എൽ എയും സംഘവും ദേശീയപാത പരിശോധനയിൽ

കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംയോജിത കൃഷിക്ക് തുടക്കം കുറിച്ചു

ചാവക്കാട് : കർഷക സംഘം മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത കൃഷിക്ക് തുടക്കം കുറിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു. മണത്തല അയിനിപ്പുള്ളി, എ കെ ജി റോഡ് പരിപ്പിൽത്താഴം, ബേബി റോഡ്  

മാലിന്യം വലിച്ചെറിയൽ: ബോധവൽക്കരണത്തിൽ ഫലമില്ല പിഴ ചുമത്തുമ്പോൾ ബോധം വരുന്നുണ്ട് – മന്ത്രി എം…

ചാവക്കാട് : ബോധവൽക്കരണം നടത്തിയിട്ട് ആരും മാലിന്യം വലിച്ചെറിയൽ നിർത്തിയിട്ടില്ല എന്നാൽ പിഴയടക്കുമ്പോൾ ബോധം വരുന്നുണ്ടെന്നു തദ്ദേശ സ്വയംഭരണ പാർലമെൻററികാര്യ എക്സസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ചാവക്കാട് നഗരസഭ മണത്തല പരപ്പിൽ താഴത്ത്

പരപ്പിൽ താഴം കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്‌ഘാടനം നാളെ

ചാവക്കാട് : ചാവക്കാട് പരപ്പിൽതാഴത്ത് നിർമ്മിച്ച കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ശനിയാഴ്ച 9:30ന് തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്

മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42 -ാം വാർഷികം – ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42 -ാം വാർഷികപൊതുയോഗവും എൻ വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. കൂർക്കപറമ്പിൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം ജി ജയരാജ് അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ മുള്ളത്ത്