mehandi banner desktop
Browsing Tag

Manathala

മണത്തല ദാറുത്തഅ്ലീം മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു

മണത്തല : മണത്തല ദാറുത്തഅ്ലീം മദ്രസ്സയുടെ പ്രവേശനോത്സവം മുദരിസ്സ് അബ്ദുൽ ലത്തീഫ് ഹൈത്തമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുൽ സമദ് ഫൈസി ഉദ്ബോധന പ്രഭാഷണം നടത്തി. ചടങ്ങിൽ

ഇരുമ്പ് പൈപ്പുകൾ കയറ്റിയ ലോറി മറിഞ്ഞു അപകടം – ഡ്രൈവർക്ക് പരിക്ക്

ചാവക്കാട് :  മണത്തലയിൽ ബേബി റോഡിന് സമീപം ദേശീയ പാത 66ൽ ഇരുമ്പ് പൈപ്പുകൾ കയറ്റിവെന്ന ലോറി മറിഞ്ഞു അപകടം. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ കുഴിയിൽ ചാടിയ ലോറി  നിയന്ത്രണം വിട്ടു

സ്കൂൾ ബസ്സ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം – 14 വിദ്യാർത്ഥികൾക്ക് പരിക്ക്

മണത്തല : സ്കൂൾ ബസ്സ്‌ ടോറസ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മണത്തല

ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുന്നു: മുനവ്വറലി ശിഹാബ് തങ്ങൾ

ചാവക്കാട് : ഭവന രഹിതരായ കുടുംബങ്ങൾക്ക് ജാതി-മത രാഷ്ട്രിയ പരിഗണകൾക്കധീതമായി രാജ്യത്തുടനീളം നിർമിച്ചു വരുന്ന ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുകയാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ. ശിഹാബ് തങ്ങൾ റിലീഫ് സെൽ മണത്തലയുടെ ആഭിമുഖ്യത്തിൽ

മണത്തല കാണകോട്ട് എ എൽ പി സ്കൂൾ 115-ാം വാർഷികാഘോഷവും അധ്യാപക- രക്ഷാകർതൃ ദിനവും ആഘോഷിച്ചു

ചാവക്കാട് : മണത്തല കാണകോട്ട് എ എൽ പി സ്കൂൾ 115-ാം വാർഷികാഘോഷവും അധ്യാപക- രക്ഷാകർതൃ ദിനവും ആഘോഷിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ എച്ച് സലാം അധ്യക്ഷത വഹിച്ചു. കലോത്സ വിജയികൾക്കുള്ള

മണത്തല നേർച്ചക്ക് നാല്പതോളം കാഴ്ചകൾ – പോലീസ് കാഴ്ച്ച കമ്മിറ്റികളുടെ യോഗം വിളിച്ചു ചേർത്തു

മണത്തല : ജനുവരി 27, 28 തിയതികളിലായി നടക്കുന്ന മണത്തല നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം നേർച്ചക്ക് ഇത്തവണ നാല്പതോളം കാഴ്ചകൾ ഉണ്ടാകുമെന്ന് മഹല്ല് ഭാരവാഹികൾ അറിയിച്ചു. മുപ്പത് കാഴ്ച്ചകൾ ഇതിനോടകം രജിസ്റ്റർ

ചാവക്കാട് നഗരസഭക്കെതിരെ സമര പ്രഖ്യാപന ബഹുജന മാർച്ച്‌ – പ്രചരണ പദയാത്ര സംഘാടക സമിതി രൂപീകരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭാ ഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് നേതൃത്വത്തിൽ സമര പ്രഖ്യാപന ബഹുജന മാർച്ച്‌ സംഘടിപ്പിക്കുന്നു. ബഹുജന മാർച്ചിന്റെ പ്രചരണാർത്ഥം ജനുവരി 19 ന് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്രയുടെ