mehandi banner desktop
Chavakkad online
Browsing Tag

Mannalamkunnu

മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി എസ്.വൈ.എസ്

മന്നലാംകുന്ന് : തൃശൂരിൽ  നടക്കാനിരിക്കുന്ന എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എസ്.വൈ. എസ് മന്ദലാംകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി. ഒന്നിച്ചിരിക്കാം സൗഹൃദങ്ങൾ…

നവംബർ പതിനാല്; ശിശുദിനം ആഘോഷിച്ചു റാലി സംഘടിപ്പിച്ചു

മന്ദലാംകുന്ന്: നവംബർ പതിനാല് ശിശുദിനം ആഘോഷിച്ചു. മന്ദലാംകുന്ന് കിണർ 8-ാംനമ്പർ അങ്കണ വാടിയും.6-ാംനമ്പർ അങ്കണ വാടിയുടയും സംയുക്തമായി ശിശുദിന റാലി സംഘടിപ്പിച്ചു. 15-ാം വാർഡ് മെമ്പർ ആലത്തയിൽ മൂസ ഉദ്ഘാടനം നിർവഹിച്ചു. അങ്കണ വാടി…

മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ദുബായ് : മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. മന്ദലാംകുന്ന് യാസീൻ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കറുത്താക്ക ഹുസൈൻ മകൻ റബിയത്ത് (40) ആണ് നിര്യാതനായത്. ദുബായിൽ അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത്…

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ഗാന്ധിമരം നട്ടു ഗാന്ധിജയന്തി ആചരിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ഗാന്ധിജയന്തി ദിനാചരണവും ഗാന്ധിമരം നടലും വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബിന്റെ…

ലൈറ്റ് ഓഫ് മദീന മീലാദ് കോൺഫറൻസ് സമാപിച്ചു

മന്നലാംകുന്ന് :  'ലൈറ്റ് ഓഫ് മദീന' മീലാദ് കോൺഫറൻസിന് സമാപനം കുറിച്ചു . കേരള മുസ്ലിം ജമാഅത്ത് മന്നലാംകുന്ന് യൂണിറ്റ് ജനറൽ സെക്രട്ടറി ആരിഫ് കരിയാടൻ പതാക ഉയർത്തി. പ്രസിഡന്റ്‌ ഹുസൈൻ ടി എം അധ്യക്ഷത വഹിച്ചു. മാജിദ് അയിരൂർ സംഘവും ബുർദ, കവാലി…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം ആരംഭിച്ചു

മന്ദലാംകുന്ന്: ജി.എഫ്.യു.പി സ്കൂളിൽ ഇ.എൽ.ഇ.പി (ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം) ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. അഞ്ച്, ആറ് ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രത്യേക ഇംഗ്ലീഷ് ഭാഷ പരിശീലനം നൽകുന്നതിന് സംസ്ഥാന സർക്കാർ…

ഹൻദലയുടെ വഴിയെ നടക്കുക ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക – എസ് ഐ ഒ വിദ്യാർത്ഥി സംഗമം

മന്ദലാംകുന്ന്: 'ഹൻദലയുടെ വഴിയെ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്ന  പ്രമേയത്തിൽ എസ് ഐ ഒ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. മന്ദലാംകുന്ന് നന്മ സെൻ്ററിൽ സംഘടിപ്പിച്ച എടക്കഴിയൂർ ഏരിയ വിദ്യാർത്ഥി സംഗമം എസ്. ഐ. ഒ ജില്ലാ പ്രസിഡൻ്റ്…

അപകട മരണം – ബൈക്കും ലോറിയും കൂട്ടിയിടിച്ച് മന്ദലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു

മന്ദലാംകുന്ന്: മലപ്പുറം പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ മന്ദലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു. തൃശൂർ മന്ദലാംകുന്ന് സ്വദേശി കൂളിയാട്ട് പരേതനായ മൊയതുണ്ണി മകൻ ശിഹാബാണ്(42) മരിച്ചത്.  ഭാര്യയുമൊന്നിച്ച് കോട്ടക്കൽ ആശുപത്രിയിലേക്ക്…

ജില്ലാകളക്ടർ ദുരിത മേഖലകൾ സന്ദർശിച്ചു – ദേശീയപാത നിർമ്മാണത്തെ തുടർന്നുള്ള മഴക്കാല കെടുതിക്ക്…

ചാവക്കാട്: ദേശീയപാത നിർമ്മാണത്തെ തുടർന്ന് മഴക്കാല കെടുതി അനുഭവിക്കുന്ന ചാവക്കാട് മേഖലയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ സന്ദർശിച്ചു. ദുരിത മേഖലകൾ നേരിട്ട് കണ്ട കളക്ടർ ശാശ്വത പരിഹാരത്തിനുള്ള നടപടി സ്വീകരിക്കാൻ  ചാവക്കാട് തഹസീൽദാർക്ക് നിർദേശം…

എറണാകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു

മന്ദാലാംകുന്ന് : എറണാകുളം കാക്കനാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. മന്ദാലാംകുന്ന് കിണർ സ്വദേശി പിലാക്കവീട്ടിൽ മുക്രിയകത്ത് ബാദുഷ മകൻ മുഹമ്മദ്‌ സിനാൻ (22)…