mehandi new
Browsing Tag

Mannalamkunnu

പിക്കപ്പ് വാൻ ഇടിച്ച് മത്സ്യ കച്ചവടക്കാരൻ മരിച്ചു

മന്നലാംകുന്ന് : നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് മത്സ്യ കച്ചവടക്കാരൻ മരിച്ചു. മന്നലാംകുന്ന് വെളിയിൽ വീട്ടിൽ മൊയ്തുവിന്റെ മകൻ ഖാലിദ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ മന്നലാംകുന്ന് സെന്ററിലാണ് അപകടം സംഭവിച്ചത്.

എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പുന്നയൂര്‍ക്കുളം : എട്ടു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ യുവാവിനെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു.മന്ദലാംകുന്ന് വടക്കവായില്‍ ആഷിഖ് (31) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍
Ma care dec ad

ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച ശാഹിറിനു പിറകെ ഭാര്യ നജ്മയും( 29) യാത്രയായി

ചാവക്കാട്: മന്ദലാംകുന്ന് യാസീൻ പള്ളിക്ക് കിഴക്ക് ഭാഗം താമസിച്ചിരുന്ന ഇപ്പോൾ കുന്നംകുളം കാണിപ്പയൂരിൽ താമസിക്കുന്ന കറുത്താക്ക മൊയ്‌ദുണ്ണി മകൻ പരേതനായ ഷാഹിർ അലിയുടെ ഭാര്യയും കൊല്ലം കരുനാഗപ്പള്ളി ബീമാ മൻസിലിൽ അബൂബക്കറിന്റെ മകളുമായ നജ്മ ഷാഹിർ

കോവിഡ് – മന്നലാംകുന്ന് സ്വദേശി സൗദിയിൽ നിര്യാതനായി

ചാവക്കാട് : മന്നലാംകുന്ന് യാസീൻ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ കിഴക്കൂട്ട് ഹംസ മകൻ കിഴക്കൂട്ട് സമദ് (53)സൗദിഅറേബ്യയിലെ ത്വായിഫിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: നൂർജഹാൻ.മക്കൾ: മുഹമ്മദ് സജാദ്, സന
Ma care dec ad

മന്ദാലാംകുന്നും എടക്കഴിയൂരും തിരുവത്രയിലും കോവിഡ് മരണങ്ങൾ

ചാവക്കാട് : ഇന്ന് മേഖലയിൽ മൂന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ച്ചെയ്തു. മന്നലാംകുന്ന്, എടക്കഴിയൂർ, തിരുവത്ര എന്നിവിടങ്ങളിലാണ് മരണം. മന്നലാംകുന്ന് ഗവ. ഫിഷറീസ് യു.പി.സ്കൂളിനു സമീപം ഇബ്രാഹിമിൻറകത്ത് അമ്മുണ്ണിയുടെ ഭാര്യ ഖദീജ (60)യാണ് കോവിഡ്

മന്ദലാംകുന്ന് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ച് ചിൽഡ്രൻസ് പാർക്ക് ഉദ്‌ഘാടനം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ടി.എ അയിഷ അധ്യക്ഷത വഹിച്ചു. കഫെ ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ദീൻ