mehandi banner desktop
Chavakkad online
Browsing Tag

Mannalamkunnu

മന്ദലാംകുന്ന് ജി. എഫ്. യു.പി സ്കൂളിൽ അധ്യാപക ഇൻ്റർവ്യൂ വ്യാഴാഴ്ച്ച

മന്ദലാംകുന്ന് : ജി. എഫ്. യു.പി സ്കൂളിൽ എൽ പി, യു പി, യു പി ഹിന്ദി എന്നീ അധ്യാപക ഒഴിവുകളിലേക്ക്  ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 23/05/2024 വ്യാഴാഴ്ച്ച രാവിലെ 10.00 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്നു. ഉദ്യോഗാർഥികൾ…

മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം കുറിക്കും

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് മന്ദലാംകുന്ന് ബീച്ച് ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം കുറിക്കും. ഏപ്രിൽ 20 വരെയാണ് ഫെസ്റ്റ് നടക്കുക. നാളെ വൈകുന്നേരം അഞ്ചിന് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ…

മന്ദലാംക്കുന്ന് കിണർ ഗ്രാമസ്വരം സാംസ്‌കാരിക സമിതി ഇഫ്താർ സംഗമവും ചികിത്സാ സഹായ വിതരണവും നടത്തി

മന്ദലാംകുന്ന് : ഗ്രാമസ്വരം സാംസ്‌കാരിക സമിതി ഇഫ്താർ സംഗമവും ചികിത്സാ സഹായ വിതരണവും നടത്തി. ഗ്രാമസ്വരം സാംസ്‌കാരിക സമിതി പ്രസിഡന്റ് അസ്‌ലം സഹായസമിതി കൺവീനർ കെ.എച്ച് ആബിദിന് സഹായധനം കൈമാറി. ഇരു വൃക്കകളും തകരാറിലായ അണ്ടത്തോട്…

മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിൽ ഇഫ്താർ സംഗമം ഒരുക്കി

ദോഹ : ഖത്തറിലെ മന്ദലാംകുന്ന് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ മന്ദലാകുന്ന്‌ വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ  നേതൃത്വതിൽ ഇഫ്താർ സംഗമം  നടത്തി. ഖത്തർ റൊട്ടാന റസ്റ്റോറന്റിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് വി ജി ലാൽ മോൻ അധ്യക്ഷത വഹിച്ചു.…

മന്ദലാംകുന്ന് എൻ എച്ച് അടിപ്പാത – 23 ന് സർവ്വകക്ഷി കൂട്ടായ്മ ദേശീയപാത ഉപരോധിക്കും

മന്ദലാംകുന്ന്: ദേശീയപാതയിൽ മന്ദലാംകുന്ന് സെന്ററിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് മന്ദലാംകുന്ന് സെന്ററിൽ സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കും. നന്മ സെന്ററിൽ…

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ വിദ്യാർഥികൾ നിർമ്മിച്ച ഓഫീസ് ഫയലുകൾ പുന്നയൂർ പഞ്ചായത്തിന് കൈമാറി

മന്ദലാംകുന്ന് : ജി എഫ് യു പി സ്കൂൾ വിദ്യാർഥികൾ നിർമ്മിച്ച ഓഫീസ് ഫയലുകൾ പുന്നയൂർ പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, സെക്രട്ടറി ഷീജ എൻ വി എന്നിവർ ചേർന്ന് വിദ്യാർഥികളിൽ നിന്നും ഫയലുകൾ ഏറ്റുവാങ്ങി. വിദ്യാർത്ഥികളെ…

മയക്കുമരുന്ന് ഉപയോഗം വ്യാപകം : മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരം – നടപടി ആവശ്യപ്പെട്ട്…

മന്ദലാംകുന്ന് : യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിനെ തുടർന്ന് മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരമായതായി നാട്ടുകാർ. മന്ദലാംകുന്ന് കിണർ, പാപ്പാളി, കനോലി കനാൽ തീരം, രാത്രികാലങ്ങളിൽ ഹൈവേ മേഖലയിലുമാണ്…

മന്ദലാംകുന്ന് അടിപ്പാത – മുൻകൂട്ടി നിശ്ചയിച്ച സമയത്തിന് മുൻപ് എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലം…

മന്ദലാംകുന്ന്: ദേശീയപാതയിലെ മന്ദലാംകുന്ന് അടിപ്പാതയുമായി ബന്ധപ്പെട്ട്, മുൻകൂട്ടി നിശ്ചയിച്ച സമയത്തിന് മുമ്പ് എം.എൽ.എയുടെ നേതൃത്വത്തിൽ എത്തിയ എൻ.എച്ച്.ഐ.എ ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹമാണെന്ന്  മന്ദലാംകുന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ അസീസ് …

ഇന്നലെ രാത്രിയുണ്ടായ ശക്തമായ വേലിയേറ്റത്തിൽ വള്ളങ്ങളും വലകളും കടലിൽ ഒഴുകിപ്പോയി

മന്ദലാംകുന്ന് : ശക്തമായ വേലിയേറ്റത്തിൽ മത്സ്യത്തൊഴിലാളികളുടെ വലകളും വള്ളങ്ങളും കടലിൽ ഒഴുകിപ്പോയി. ഇന്നലെ രാത്രി പത്തു മണിയോടുകൂടി മന്ദലാംകുന്ന് ബീച്ചിലുണ്ടായ  ശക്തമായ വേലിയേറ്റത്തിൽ  തീരത്ത് കയറ്റി വെച്ചിരുന്ന  മത്സ്യത്തൊഴിലാളികളുടെ…

എടക്കഴിയൂരിൽ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം – സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : എടക്കഴിയൂരിൽ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികൻ മന്ദലാംകുന്ന് പടിഞ്ഞാറു ജലാലിയ മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ വടക്കൂട്ട് കുഞ്ഞാതു മകൻ മുഹമ്മദുണ്ണി ( 56) യാണ് മരിച്ചത്. ഇന്ന്…